നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ്: അപേക്ഷയുടെ വിവരങ്ങൾ പരിശോധിക്കാം announcements education-malayalam
നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ്: അപേക്ഷയുടെ വിവരങ്ങൾ പരിശോധിക്കാം announcements education-malayalam
announcements education-malayalam തിരുവനന്തപുരം: ബി.എസ്‌സി. നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള അഡ്‌മിഷനുള്ള അപേക്ഷയുടെ പ്രാഥമിക പരിശോധനക്ക് ശേഷമുള്ള വിവരങ്ങൾ (verified data) www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തു ഇവ പരിശോധിച്ച് ആവശ്യപ്പെട്ട രേഖകൾ 29ന് വൈകീട്ട് അഞ്ചിനു മുൻപായി അപ്‌ലോഡ് ചെയ്യണം.രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കും. EWS സർട്ടിഫിക്കറ്റ് സെപ്റ്റംബർ 30 വരെ അപ്‌ലോഡ് ചെയ്യാം.