• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • September
  • ->
  • ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം kaladi universities

ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം kaladi universities

  • kaladi universities  പയ്യന്നൂർ:  ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ 2020-21 അധ്യയനവർഷത്തെ ബി.എ. കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃത സാഹിത്യം കോഴ്‌സിന് എസ്.സി./എസ്.ടി. വിഭാഗത്തിലും സംസ്കൃത വ്യാകരണം, സംസ്കൃത വേദാന്തം എന്നീ കോഴ്‌സുകളിൽ എല്ലാ വിഭാഗത്തിലും ഒഴിവുകളുണ്ട്. അർഹരായ വിദ്യാർഥികൾ ഒക്ടോബർ അഞ്ചിന് രാവിലെ 10.30-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പയ്യന്നൂർ പ്രാദേശികകേന്ദ്രത്തിൽ ഹാജരാകണം.
  •  

    Manglish Transcribe ↓


  • kaladi universities  payyannoor:  shreeshankaraachaarya samskrutha sarvakalaashaala payyannoor praadeshika kendratthil 2020-21 adhyayanavarshatthe bi. E. Kozhsukalile ozhivulla seettukalilekku apeksha kshanicchu. Samskrutha saahithyam kozhsinu esu. Si./esu. Di. Vibhaagatthilum samskrutha vyaakaranam, samskrutha vedaantham ennee kozhsukalil ellaa vibhaagatthilum ozhivukalundu. Arharaaya vidyaarthikal okdobar anchinu raavile 10. 30-nu asal sarttiphikkattukal sahitham payyannoor praadeshikakendratthil haajaraakanam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution