announcements education-malayalam കോട്ടയം: സംസ്ഥാന സർക്കാരിന്റെ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്‌ഡ് സ്റ്റഡീസിന്റെ കീഴിലുള്ള സ്വാശ്രയസ്ഥാപനമായ സ്‌കൂൾ ഒാഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ ബി.സി.എ, ബി.എസ്.സി. കംപ്യൂട്ടർ സയൻസ്, ബി.എസ്.സി. ഇലക്‌ട്രോണിക്സ് കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്‌പര്യമുള്ളവർ STAS, കോട്ടയം- 0481 2392928, STAS ഇടപ്പള്ളി 0484 2334604, STAS പത്തനംതിട്ട 0468 2224785 എന്നീ ഫോൺനമ്പറുകളിൽ ബന്ധപ്പെടണം. വിശദാംശങ്ങൾ www.cpas.ac.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.