• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • September
  • ->
  • ദേശീയ വിദ്യാഭ്യാസ നയം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് സംശയങ്ങള്‍ ചോദിക്കാം

ദേശീയ വിദ്യാഭ്യാസ നയം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് സംശയങ്ങള്‍ ചോദിക്കാം

  • ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ സംശയങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ മറുപടി നൽകും. ഒക്ടോബർ 1-ന് നടക്കുന്ന തത്സമയ വെബിനാർ വഴിയാണ് മന്ത്രി വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്നത്. പുതിയ നയവുമായി ബന്ധപ്പെട്ട സംശയങ്ങളുമായി നിരവധി വിദ്യാർഥികൾ രംഗത്തുവന്ന സാഹചര്യത്തിലാണ് വെബിനാർ സംഘടിപ്പിക്കുന്നത്.    വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ട്വിറ്റര്ഡ ഹാന്റിൽ വഴിയും വിദ്യാഭ്യാസ വകുപ്പിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയും വെബിനാറിൽ പങ്കെടുക്കാം. പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് അധ്യാപകർക്കായി ശിക്ഷക് പർവ് എന്ന പേരിൽ രണ്ടാഴ്ചത്തെ വെബിനാർ സംഘടിപ്പിച്ചിരുന്നു.      Dear students, on 1st October I will be answering all your queries related to #NEP2020 that you shared earlier with me on my Twitter page. Save the Date and feel free to spread the word!#NEPTransformingIndia pic.twitter.com/nA018LrFGt  — Dr. Ramesh Pokhriyal Nishank (@DrRPNishank) September 28, 2020     Education Minister To Address Students’  Queries On NEP 2020 On October 1
  •  

    Manglish Transcribe ↓


  • nyoodalhi: puthiya desheeya vidyaabhyaasa nayavumaayi bandhappettu vidyaarthikalude samshayangalkku kendra vidyaabhyaasa vakuppu manthri rameshu pokhriyaal marupadi nalkum. Okdobar 1-nu nadakkunna thathsamaya vebinaar vazhiyaanu manthri vidyaarthikale abhisambodhana cheyyunnathu. Puthiya nayavumaayi bandhappetta samshayangalumaayi niravadhi vidyaarthikal ramgatthuvanna saahacharyatthilaanu vebinaar samghadippikkunnathu.    vidyaabhyaasa manthri rameshu pokhriyaalinte dvittarda haantil vazhiyum vidyaabhyaasa vakuppinte pheysbukku pejiloodeyum vebinaaril pankedukkaam. Puthiya vidyaabhyaasa nayavumaayi bandhappettu adhyaapakarkkaayi shikshaku parvu enna peril randaazhchatthe vebinaar samghadippicchirunnu.      dear students, on 1st october i will be answering all your queries related to #nep2020 that you shared earlier with me on my twitter page. Save the date and feel free to spread the word!#neptransformingindia pic. Twitter. Com/na018lrfgt  — dr. Ramesh pokhriyal nishank (@drrpnishank) september 28, 2020     education minister to address students’  queries on nep 2020 on october 1
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution