* 1995 ബാലാമണിയമ്മ
* 2005 ഡോ. അയ്യപ്പപ്പണിക്കർ
* 2012 സുഗതകുമാരി
എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചവർ
വർഷം എഴുത്തുകാരൻ
* 1998 ശൂരനാട് കുഞ്ഞൻപിള്ള
* 2014 വിഷ്ണുനാരായണൻ നമ്പൂതിരി
* 2015 ഡോ. പുതുശ്ശേരി രാമചന്ദ്രൻ
വള്ളത്തോൾ അവാർഡ്
വർഷം ഗ്രന്ഥകാരൻ
* 1991 പാലാ നാരായണൻ നായർ
* 2014 പെരുമ്പടവം ശ്രീധരൻ
* 2015 ആനന്ദ്
* 2016 ശ്രീകുമാരൻ തമ്പി
വയലാർ അവാർഡ്
* 1997 അഗ്നിസാക്ഷി ലളിതാംബിക അന്തർജനം
* 2014 ആരാച്ചാർ കെഎം മീര
* 2015 മനുഷ്യന് ഒരു ആമുഖം സുബാഷ് ചന്ദ്രൻ
ഓടക്കുഴൽ അവാർഡ്
* 1969 വെണ്ണിക്കുളം - തുളസീദാസരാമായണം
* 2013 കെ.ആർ.മീര - ആരാച്ചാർ
* 2014 റഫീക്ക് അഹമ്മദ് - റഫീക്ക് അഹമ്മദിന്റെ കൃതികൾ
* 2015 എസ്. ജോസഫ് - ചന്ദ്രനോടൊപ്പം
മാതൃഭൂമി സാഹിത്യപുരസ്കാരം 2015
2015 ടി.പദ്മനാഭൻ - സമഗ്രസംഭാവന
പുരസ്കാരത്തുകകൾ
മാതൃഭൂമി പുരസ്കാരം - 2,00,000എഴുത്തച്ഛൻ പുരസ്കാരം - 1,50,000വള്ളത്തോൾ അവാർഡ് - 1,11,111 രൂപ വയലാർ അവാർഡ് - 1,00,000 രൂപപദ്മപ്രഭാ പുരസ്കാരം -75,000 രൂപ
ജഞാനപീഠപുരസ്കാരം ലഭിച്ച മലയാളികൾ
വർഷം എഴുത്തുകാർ കൃതി
1965(പ്രഥമ പുരസ്കാരം)- ജി. ശങ്കരക്കുറുപ്പ് - ഓടക്കുഴൽ1980 -എസ് .കെ . പൊറ്റെക്കാട് - ഒരു ദേശത്തിന്റ്റെ കഥ 1984- തകഴി ശിവശങ്കരപിള്ള - സാഹിത്യ രചനകൾക്ക് 1995- എം.ടി.വാസുദേവൻനായർ - സാഹിത്യ രചനകൾക്ക് 2007- ഒ.എൻ.വി. കുറുപ്പ് - സാഹിത്യ രചനകൾക്ക്