ഫൈൻ ആർട്‌സ് കോളേജുകളിൽ പ്രവേശനം announcements education-malayalam
ഫൈൻ ആർട്‌സ് കോളേജുകളിൽ പ്രവേശനം announcements education-malayalam
announcements education-malayalam തിരുവനന്തപുരം: സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) ബി.എഫ്.എ. ഡിഗ്രി കോഴ്‌സിന് പ്രവേശനത്തിന് ബുധനാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാം. പ്രോസ്‌പെക്ടസും അപേക്ഷാഫോമും www.admissions.dtekerala.gov.in -ൽ .