• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • September
  • ->
  • 42 ഒഴിവിലേക്ക് യു.പി.എസ്.സി. വിജ്ഞാപനം; ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം

42 ഒഴിവിലേക്ക് യു.പി.എസ്.സി. വിജ്ഞാപനം; ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം

  • യൂണിയൻ പബ്ലിക് കമ്മിഷൻ 42 ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. പരസ്യവിജ്ഞാപ നനമ്പർ: 11/2020. ഓൺലൈനായി അപേക്ഷിക്കണം.  തസ്തിക, ഒഴിവുകളുടെ എണ്ണം, പ്രായപരിധി എന്ന ക്രമത്തിൽ.    അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്)-2; 30 വയസ്സ്.  ഫോർമാൻ (കംപ്യൂട്ടർ സയൻസ്)-2; 30 വയസ്സ്.  സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (കംപ്യൂട്ടർ)-2; 30 വയസ്സ്.  സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ)-3; 30 വയസ്സ്.  സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (മെക്കാനിക്കൽ)-10; 30 വയസ്സ്.  സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (ക്ലിനിക്കൽ ഹെമറ്റോളജി)-10; 40 വയസ്സ്.  സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (ഇമ്യൂണോഹെമറ്റോളജി ആൻഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ)-5; 40 വയസ്സ്.  സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി)-2; 40 വയസ്സ്.  സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (നിയോനാറ്റോളജി)-6; 40 വയസ്സ്.   വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി upsconline.nic.inഎന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ഒക്ടോബർ 15.     apply now for 42 vacancies notified by UPSC
  •  

    Manglish Transcribe ↓


  • yooniyan pabliku kammishan 42 ozhivilekku vijnjaapanam purappeduvicchu. Parasyavijnjaapa nanampar: 11/2020. Onlynaayi apekshikkanam.  thasthika, ozhivukalude ennam, praayaparidhi enna kramatthil.    asisttantu enjineeyar (kvaalitti ashvaransu)-2; 30 vayasu.  phormaan (kampyoottar sayansu)-2; 30 vayasu.  seeniyar sayantiphiku asisttantu (kampyoottar)-2; 30 vayasu.  seeniyar sayantiphiku asisttantu (ilakdrikkal)-3; 30 vayasu.  seeniyar sayantiphiku asisttantu (mekkaanikkal)-10; 30 vayasu.  speshyalisttu gredu iii asisttantu preaaphasar (klinikkal hemattolaji)-10; 40 vayasu.  speshyalisttu gredu iii asisttantu preaaphasar (imyoonohemattolaji aandu bladu draansphyooshan)-5; 40 vayasu.  speshyalisttu gredu iii asisttantu preaaphasar (medikkal onkolaji)-2; 40 vayasu.  speshyalisttu gredu iii asisttantu preaaphasar (niyonaattolaji)-6; 40 vayasu.   vishadavivarangalkkum apekshikkaanumaayi upsconline. Nic. Inenna vebsyttu kaanuka. Avasaana theeyathi: okdobar 15.     apply now for 42 vacancies notified by upsc
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution