പരീക്ഷാ തീയതി kannur universities

  • kannur universities  അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.സി.എ. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (മേയ് 2020) പരീക്ഷകൾ ഒക്ടോബർ 28-നും ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ) ഏപ്രിൽ 2020 പരീക്ഷകൾ നവംബർ മൂന്നിനും ആരംഭിക്കും.പരീക്ഷാഫലംമൂന്നാം സെമസ്റ്റർ ബി.പി.എഡ്. ഡിഗ്രി സ്പെഷ്യൽ (റഗുലർ) നവംബർ 2019, നാലാം സെമസ്റ്റർ ബി.പി.എഡ്. ഡിഗ്രി (റഗുലർ/സപ്ലിമെന്ററി) മേയ് 2020 പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും ഒക്ടോബർ 27-ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.ഇന്റേണൽ മാർക്ക്നാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2020) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കാത്ത കോളേജുകൾ ഒക്ടോബർ 19-നകം സമർപ്പിക്കണം.
  •  

    Manglish Transcribe ↓


  • kannur universities  aphiliyettadu kolejukalileyum sentarukalileyum randaam semasttar em. Si. E. Digri regular/saplimentari/improovmentu (meyu 2020) pareekshakal okdobar 28-num onnaam varsha aphsal ul ulama priliminari (vidoora vidyaabhyaasam ulppede) epril 2020 pareekshakal navambar moonninum aarambhikkum. Pareekshaaphalammoonnaam semasttar bi. Pi. Edu. Digri speshyal (ragular) navambar 2019, naalaam semasttar bi. Pi. Edu. Digri (ragular/saplimentari) meyu 2020 pareekshaaphalam vebsyttil prasiddheekaricchu. Punarmoolyanirnayatthinum sookshmaparishodhanaykkum pakarppinum okdobar 27-nu vykunneram anchuvare apekshikkaam. Intenal maarkknaalaam semasttar biruda (epril 2020) pareekshaykku rajisttar cheytha vidyaarthikalude intenal maarkku samarppikkaattha kolejukal okdobar 19-nakam samarppikkanam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution