• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • ബി.വോക്, എം.വോക്. അപേക്ഷത്തീയതി നീട്ടി calicut universities

ബി.വോക്, എം.വോക്. അപേക്ഷത്തീയതി നീട്ടി calicut universities

  • calicut universities  യു.ജി.സി. അംഗീകാരമുള്ള കോളേജുകൾക്ക് 2020-21 അധ്യയനവർഷത്തിൽ ബി.വോക്, എം.വോക് പ്രോഗ്രാമുകൾ തുടങ്ങാൻ 15 വരെ അപേക്ഷിക്കാം.പരീക്ഷാ അപേക്ഷ പത്താം സെമസ്റ്റർ ബി.ബി.എ-എൽ.എൽ.ബി. ഓണേഴ്സ്, 2011 സ്‌കീം, 2012 മുതലുള്ള പ്രവേശനം, ആറാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി, 3 വർഷം, 2015 സ്‌കീം 2015 മുതലുള്ള പ്രവേശനം 2020 നവംബർ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈനായി രജിസ്റ്റർചെയ്യാം. പിഴകൂടാതെ 23 വരെയും 170 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 30 വരെ ഓൺലൈനായി രജിസ്റ്റർചെയ്യാം.പരീക്ഷാഫലംനാലാം സെമസ്റ്റർ എം.കോം, സി.യു.സി.എസ്.എസ്. ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം. ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ, സി.യു.സി.എസ്.എസ്, എം.എസ്‌സി. അപ്ലൈഡ് ജിയോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിന് 27 വരെ അപേക്ഷിക്കാം.പരീക്ഷകൾഎസ്.ഡി.ഇ, പ്രൈവറ്റ് രജിസ്ട്രേഷൻ, റഗുലർ വിദ്യാർഥികളുടെ നാലാംസെമസ്റ്റർ ബി.കോം, ബി.ബി.എ, ബി.കോം. വൊക്കേഷണൽ സി.യു.സി.ബി.സി.എസ്.എസ്, റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം നവംബർ നാലിന് തുടങ്ങും.ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യാംപത്താം സെമസ്റ്റർ ബി.ആർക്. ജൂലായ് 2020 പരീക്ഷയുടെ ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 27 വരെ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാകും.പരീക്ഷാ അപേക്ഷമൂന്നാംസെമസ്റ്റർ എം.ടെക്. നാനോസയൻസ് ആൻഡ് ടെക്നോളജി 2019 നവംബർ റഗുലർ/സപ്ലമെന്ററി, നാലാം സെമസ്റ്റർ എം.ടെക്. നാനോസയൻസ് ആൻഡ് ടെക്നോളജി മാർച്ച് 2020 പരീക്ഷകൾക്ക് ഓൺലൈനായി രജിസ്റ്റർചെയ്യാം. പിഴകൂടാതെ 20 വരെയും 170 രൂപ പിഴയോടുകൂടി 21 വരെയും ഫീസടച്ച് 23 വരെ ഓൺലൈനായി രജിസ്റ്റർചെയ്യാം.പുനർമൂല്യനിർണയ ഫലംഒന്നാംസെമസ്റ്റർ ബി.കോം. ഓണേഴ്സ് (സി.യു.സി.ബി.സി.എസ്.എസ്-യു.ജി.) നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.പ്രാക്ടിക്കൽ പരീക്ഷരണ്ടാംസെമസ്റ്റർ എം.ടെക്. നാനോ സയൻസ് ആൻഡ് ടെക്നോളജി പ്രാക്ടിക്കൽ പരീക്ഷ നവംബർ നാല്, അഞ്ച് തീയതികളിൽ നടക്കും.
  •  

    Manglish Transcribe ↓


  • calicut universities  yu. Ji. Si. Amgeekaaramulla kolejukalkku 2020-21 adhyayanavarshatthil bi. Voku, em. Voku preaagraamukal thudangaan 15 vare apekshikkaam. Pareekshaa apeksha patthaam semasttar bi. Bi. E-el. El. Bi. Onezhsu, 2011 skeem, 2012 muthalulla praveshanam, aaraam semasttar el. El. Bi. Yoonittari, 3 varsham, 2015 skeem 2015 muthalulla praveshanam 2020 navambar ragular/saplimentari pareekshakalkku onlynaayi rajisttarcheyyaam. Pizhakoodaathe 23 vareyum 170 roopa pizhayode 27 vareyum pheesadacchu 30 vare onlynaayi rajisttarcheyyaam. Pareekshaaphalamnaalaam semasttar em. Kom, si. Yu. Si. Esu. Esu. Epril 2020 pareekshayude phalam prasiddheekaricchu. Punarmoolyanirnayatthinu 30 vare apekshikkaam. Eprilil nadatthiya naalaam semasttar, si. Yu. Si. Esu. Esu, em. Esi. Aplydu jiyolaji pareekshayude phalam prasiddheekaricchu. Punarmoolya nirnayatthinu 27 vare apekshikkaam. Pareekshakalesu. Di. I, pryvattu rajisdreshan, ragular vidyaarthikalude naalaamsemasttar bi. Kom, bi. Bi. E, bi. Kom. Vokkeshanal si. Yu. Si. Bi. Si. Esu. Esu, ragular/saplimentari/improovmentu pareekshakal puthukkiya dymdebil prakaaram navambar naalinu thudangum. Intenal maarkku apleaadu cheyyaampatthaam semasttar bi. Aarku. Joolaayu 2020 pareekshayude intenal maarkku apleaadu cheyyunnathinulla linku 27 vare sarvakalaashaalaa vebsyttil labhyamaakum. Pareekshaa apekshamoonnaamsemasttar em. Deku. Naanosayansu aandu deknolaji 2019 navambar ragular/saplamentari, naalaam semasttar em. Deku. Naanosayansu aandu deknolaji maarcchu 2020 pareekshakalkku onlynaayi rajisttarcheyyaam. Pizhakoodaathe 20 vareyum 170 roopa pizhayodukoodi 21 vareyum pheesadacchu 23 vare onlynaayi rajisttarcheyyaam. Punarmoolyanirnaya phalamonnaamsemasttar bi. Kom. Onezhsu (si. Yu. Si. Bi. Si. Esu. Es-yu. Ji.) navambar 2018 pareekshayude punarmoolyanirnaya phalam prasiddheekaricchu. Praakdikkal pareeksharandaamsemasttar em. Deku. Naano sayansu aandu deknolaji praakdikkal pareeksha navambar naalu, anchu theeyathikalil nadakkum.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution