2014 ൽ ഇന്ത്യയിൽ അധികാരത്തിൽ കയറിയ കേന്ദ്ര മന്ത്രിസഭ

നരേന്ദ്ര മോദി: പ്രധാനമന്ത്രി (പേഴ്സണൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻ, ആണവോർജം, സ്പെയ്സ്, നയപരമായ കാര്യങ്ങൾ, മന്ത്രിമാർക്ക് വിഭജിച്ചു നൽക്കാത്ത മറ്റു വകുപ്പുകൾ)  
1.രാജ്നാഥ്സിങ്:
ആഭ്യന്തരം  
2.സുഷ്മ സ്വരാജ്:
വിദേശകാര്യം  
3.അരുൺ ജെയ്റ്റ്ലി:
ധനകാര്യം, കോർപ്പറേറ്റ് അഫയേഴ്സ്  
4.വെങ്കയ്യ നായിഡു:
നഗരവികസനം, ഭവന വകുപ്പ്,ദാരിദ്ര്യനിർമാർജനം, ഇൻഫർമേഷൻ ബോഡ്കാസ്റ്റിങ്  
5.നിതിൻ ഗഡ്കരി :
ഗതാഗതം, ദേശീയപാത, ഷിപ്പിങ്  
6.മനോഹർ പരീക്കർ :
പ്രതിരോധം  
7.സുരേഷ് പ്രഭു :
റെയിൽവേ  
8.ഡി വി  സദാനന്ദ ഗൗഡ
സ്റ്റാറ്റിസ്റ്റിക്സ് ,പ്രോഗ്രാം ഇംപ്ലിമെന്റേഷൻ   9, ഉമാഭാരതി ജലവിഭവം, നദീവികസനം,ഗംഗാ പുനരുദ്ധാരണം  
10.റാം വിലാസ് പാസ്വാൻ :
ഭക്ഷ്യം, പൊതുവിതരണം,കൺസ്യമർ അഫയേഴ്സ്  
11. കൽരാജ് മിശ
മൈക്രോ , സ്മാൾ മീഡിയം എൻറർപ്രൈസസ്  
12. മേനക സഞ്ജയ് ഗാന്ധി :
വനിതാശിശുക്ഷേമം  
13. അനന്തകുമാർ:
വളം, രാസവസ്തു വകുപ്പ് ,പാർലമെൻററി കാര്യം  
14.രവിശങ്കർ പ്രസാദ് :
ലോ ജസ്റ്റിസ്, ഇലക്ട്രോണിക്സ് ,ഇൻഫർമേഷൻ ടെക്നോളജി  
15.ജഗപ്രകാശ്  നഡ്ട:
ആരോഗ്യം , കുടുംബക്ഷേമം  
16. അശോക്സ് ഗജ്പതി രാജു :
വ്യോമഗതാഗതം  
17.ആനന്ദ് ഗീതെ :
ഹെവി ഇൻഡസ്ടീസ്, പബ്ലിക് എൻറർപ്രൈസസ്  
18.ഹർസീമത് കൗർ ബാദൽ:
ഭക്ഷ്യ സംസ്കരണ വ്യവസായം  
19. നരേന്ദ്ര സിങ് തോമർ:
ഗ്രാമവികസനം, പഞ്ചായത്തീരാജ്,കുടിവെള്ളം ശുചീകരണം   20, ചൗധരി ബീരേന്ദ്ര സിങ്: സ്റ്റീൽ  
21. ജൂവൽ ഓറം:
ആദിവാസി ക്ഷേമം  
22. രാധാ മോഹൻ സിങ് :
കൃഷി, കർഷക ക്ഷേമം  
23. താവർ ചന്ദ് ഗെലോട്ട്:
സാമൂഹ്യക്ഷേമം,ശാക്തീകരണം  
24. സ്മൃതി സുബിൻ ഇറാനി:
ടെക്സ്റ്റൈൽസ്  
25. ഡോ. ഹർഷവർധൻ:
ശാസ്ത്രസാങ്കേതികം, ഭൗമശാസ്ത്രം  
26.പ്രകാശ് ജാവേദ്കർ :
മാനവ വിഭവശേഷി   സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ
1. ഇന്ദർജിത്ത് സിങ് റാവു:
ആസൂത്രണം (സ്വതന്ത്രചുമതല), നഗരവികസനം, ഭവന വകുപ്പ് നഗര ദാരിദ്ര്യനിർമാർജനം   2, ബന്ദാരുദത്താത്രേയ: തൊഴിലും തൊഴിലാളികളും (സ്വതന്ത്രചുമതല)  
3. രാജീവ് പ്രതാപ്റൂഡി:
നെെപുണ്യ വികസനവും എൻറർപ്രണർഷിപ്പും (സ്വതന്ത്രചുമതല)  
4. വിജയ് ഗോയൽ:
യുവജനകാര്യം, കായികം (സ്വത ന്ത്രചുമതല) ജലവിഭവം, നദീവി കസനം, ഗംഗാ പുനരുദ്ധാരണം  
5. ശ്രീപദ്യെശോ നായിക്:
ആയുഷ് (സ്വതന്ത്രചുമതല)  
6. ധർമേന്ദ്ര പ്രധാൻ:
പെട്രോളിയവും പ്രകൃതിവാത കവും (സ്വതന്ത്രചുമതല)   7, പിയൂഷ ഗോയൽ: ഊർജം (സ്വതന്ത്ര ചുമതല), കൽക്കരി (സ്വതന്ത്രചുമതല),റിന്യൂവബിൾ എനർജി (സ്വതന്ത്രചുമതല), മൈൻസ്(സ്വതന്ത്രചുമതല)  
8.ഡോ: ജിദേന്ദ്ര സിങ്:
വടക്കുകിഴക്കൻ മേഖലയുടെ വികസനം, (സ്വതന്ത്രചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്സണൽ ,പബ്ലിക് ഗ്രീവൻസസ്,പെൻഷൻ, ആണവോർജം,സ്പേസിസ്  
9.നിർമല സീതാരാമൻ :
വാണിജ്യവും വ്യവസായവും,
പ്രതിരോധ വകുപ്പ് മന്ത്രി
 
10.ഡോ : മഹേഷ് ശർമ്മ :
വിനോദം (സ്വതന്ത്രചുമതല) ,സാംസ്കാരികം  (സ്വതന്ത്രചുമതല)  
11.അനിൽ മാധവ് ദേവ് :
പരിസ്ഥിതി,വനം, കാലാവസ്ഥാവ്യതിയാനം,  
12.മുക്താർ അബ്ബാസ് നഖ്വി :
ന്യൂനപക്ഷകാര്യം   ഇതിനു പുറമെ 96 സഹമന്ത്രിമാർ 

Manglish Transcribe ↓


narendra modi: pradhaanamanthri (pezhsanal, pabliku greevansasu, penshan, aanavorjam, speysu, nayaparamaaya kaaryangal, manthrimaarkku vibhajicchu nalkkaattha mattu vakuppukal)  
1.raajnaathsingu:
aabhyantharam  
2.sushma svaraaju:
videshakaaryam  
3.arun jeyttli:
dhanakaaryam, korpparettu aphayezhsu  
4.venkayya naayidu:
nagaravikasanam, bhavana vakuppu,daaridryanirmaarjanam, inpharmeshan bodkaasttingu  
5.nithin gadkari :
gathaagatham, desheeyapaatha, shippingu  
6.manohar pareekkar :
prathirodham  
7.sureshu prabhu :
reyilve  
8.di vi  sadaananda gauda
sttaattisttikusu ,prograam implimenteshan   9, umaabhaarathi jalavibhavam, nadeevikasanam,gamgaa punaruddhaaranam  
10.raam vilaasu paasvaan :
bhakshyam, pothuvitharanam,kansyamar aphayezhusu  
11. kalraaju misha
mykro , smaal meediyam enrarprysasu  
12. menaka sanjjayu gaandhi :
vanithaashishukshemam  
13. ananthakumaar:
valam, raasavasthu vakuppu ,paarlamenrari kaaryam  
14.ravishankar prasaadu :
lo jasttisu, ilakdroniksu ,inpharmeshan deknolaji  
15.jagaprakaashu  nadda:
aarogyam , kudumbakshemam  
16. ashoksu gajpathi raaju :
vyomagathaagatham  
17.aanandu geethe :
hevi indasdeesu, pabliku enrarprysasu  
18.harseemathu kaur baadal:
bhakshya samskarana vyavasaayam  
19. narendra singu thomar:
graamavikasanam, panchaayattheeraaju,kudivellam shucheekaranam   20, chaudhari beerendra singu: stteel  
21. jooval oram:
aadivaasi kshemam  
22. raadhaa mohan singu :
krushi, karshaka kshemam  
23. thaavar chandu gelottu:
saamoohyakshemam,shaaktheekaranam  
24. smruthi subin iraani:
deksttylsu  
25. do. harshavardhan:
shaasthrasaankethikam, bhaumashaasthram  
26.prakaashu jaavedkar :
maanava vibhavasheshi   svathanthra chumathalayulla sahamanthrimaar
1. indarjitthu singu raavu:
aasoothranam (svathanthrachumathala), nagaravikasanam, bhavana vakuppu nagara daaridryanirmaarjanam   2, bandaarudatthaathreya: thozhilum thozhilaalikalum (svathanthrachumathala)  
3. raajeevu prathaaproodi:
neepunya vikasanavum enrarpranarshippum (svathanthrachumathala)  
4. vijayu goyal:
yuvajanakaaryam, kaayikam (svatha nthrachumathala) jalavibhavam, nadeevi kasanam, gamgaa punaruddhaaranam  
5. shreepadyesho naayiku:
aayushu (svathanthrachumathala)  
6. dharmendra pradhaan:
pedroliyavum prakruthivaatha kavum (svathanthrachumathala)   7, piyoosha goyal: oorjam (svathanthra chumathala), kalkkari (svathanthrachumathala),rinyoovabil enarji (svathanthrachumathala), mynsu(svathanthrachumathala)  
8.do: jidendra singu:
vadakkukizhakkan mekhalayude vikasanam, (svathanthrachumathala), pradhaanamanthriyude opheesu, pezhsanal ,pabliku greevansasu,penshan, aanavorjam,spesisu  
9.nirmala seethaaraaman :
vaanijyavum vyavasaayavum,
prathirodha vakuppu manthri
 
10.do : maheshu sharmma :
vinodam (svathanthrachumathala) ,saamskaarikam  (svathanthrachumathala)  
11.anil maadhavu devu :
paristhithi,vanam, kaalaavasthaavyathiyaanam,  
12.mukthaar abbaasu nakhuvi :
nyoonapakshakaaryam   ithinu purame 96 sahamanthrimaar 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution