സൂക്ഷ്മപരിശോധന kerala universities

  • kerala universities  ബി.കോം. ആന്വൽ സ്‌കീം, ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻസ് 3 മെയിൻ സിസ്റ്റം, ബി.കോം. എസ്.ഡി.ഇ. അഞ്ച്, ആറ് സെമസ്റ്ററുകളുടെ പരീക്ഷയുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായും ഓഫ്‌ലൈനായും 23 വരെ അപേക്ഷിക്കാം. 2019 സെപ്തംബർ മാസം നടത്തിയ എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഹാജരാകാത്ത വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീ വാല്യുവേഷൻ സെക്‌ഷനിൽ 15, 16 തീയതികളിൽ ഹാജരാകണം.പരീക്ഷാ ഫീസ്ഒന്നാം സെമസ്റ്റർ എം.എഡ്. (2015 സ്‌കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ 16 വരെ അപേക്ഷിക്കാം.പരീക്ഷത്തീയതിബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ്‌ ടെക്‌നോളജി കോഴ്‌സിന്റെ (ബി.എച്ച്.എം.സി.ടി.) മൂന്നാം സെമസ്റ്റർ (ജൂൺ 2020) പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 22, 23, 27, 28 തീയതികളിലും ഒന്നാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 2 മുതൽ 6 വരെയും അതത് കേന്ദ്രങ്ങളിൽ നടത്തും.ബിരുദാനന്തരബിരുദ പ്രവേശനംസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേയും യു.ഐ.റ്റി കളിലേയും ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബർ 27 വൈകുന്നേരം 5 മണി വരെ നീട്ടി.ബി.എഡ്. പ്രവേശനംഎയ്ഡഡ് കോളേജുകളിലെ കമ്മ്യുണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 27 വൈകുന്നേരം 5 മണി വരെ.സ്പോർട്‌സ് ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 27 വൈകുന്നേരം 5 മണി വരെ.
  •  

    Manglish Transcribe ↓


  • kerala universities  bi. Kom. Aanval skeem, bi. Kom. Kampyoottar aaplikkeshansu 3 meyin sisttam, bi. Kom. Esu. Di. I. Anchu, aaru semasttarukalude pareekshayude punarmoolyanirnayatthinum sookshmaparishodhanaykkum onlynaayum ophlynaayum 23 vare apekshikkaam. 2019 septhambar maasam nadatthiya ettaam semasttar intagrettadu el. El. Bi. Pareekshayude sookshmaparishodhanaykku haajaraakaattha vidyaarthikal photto pathiccha ai. Di. Kaardum haaldikkattumaayi ree vaalyuveshan sekshanil 15, 16 theeyathikalil haajaraakanam. Pareekshaa pheesonnaam semasttar em. Edu. (2015 skeem saplimentari) digri pareekshaykku pizhakoodaathe 16 vare apekshikkaam. Pareekshattheeyathibaacchilar ophu hottal maanejmentu aandu kaattaringu deknolaji kozhsinte (bi. Ecchu. Em. Si. Di.) moonnaam semasttar (joon 2020) praakdikkal pareekshakal okdobar 22, 23, 27, 28 theeyathikalilum onnaam semasttar praakdikkal pareekshakal navambar 2 muthal 6 vareyum athathu kendrangalil nadatthum. Birudaanantharabiruda praveshanamsarvakalaashaalayodu aphiliyettu cheythittulla ellaa aardsu aandu sayansu kolejukalileyum yu. Ai. Tti kalileyum birudaananthara biruda praveshanatthinu apekshikkunnathinulla avasaana theeyathi okdobar 27 vykunneram 5 mani vare neetti. Bi. Edu. Praveshanameydadu kolejukalile kammyunitti kvaatta seettukalilekku apekshikkaanulla avasaana theeyathi okdobar 27 vykunneram 5 mani vare. Spordsu kvaatta seettukalilekku apekshikkaanulla avasaana theeyathi okdobar 27 vykunneram 5 mani vare.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution