• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • എൻജിനീയറിങ്‌, ആർക്കിടെക്‌ചർ പ്രവേശനം: കമ്മ്യൂണിറ്റി പട്ടിക പ്രസിദ്ധീകരിച്ചു announcements education-malayalam

എൻജിനീയറിങ്‌, ആർക്കിടെക്‌ചർ പ്രവേശനം: കമ്മ്യൂണിറ്റി പട്ടിക പ്രസിദ്ധീകരിച്ചു announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  എൻജിനീയറിങ്‌/ ആർക്കിടെക്‌ചർ കോ‌ഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഏതാനും സ്വാശ്രയ എൻജിനീയറിങ്‌/ ആർക്കിടെക്‌ചർ കോളേജുകളിൽ നിലവിലുള്ള നിശ്ചിത ശതമാനം കമ്മ്യൂണിറ്റി/ രജിസ്‌ട്രേഡ്‌ സൊസൈറ്റി/ ട്രസ്റ്റ്‌ ക്വാട്ട സീറ്റുകളിലേക്ക്‌ പരിഗണിക്കുന്ന വിദ്യാർഥികളുടെ ലിസ്റ്റ്‌ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.വിദ്യാർഥികൾക്ക്‌ വെബ്‌സൈറ്റിലെ ‘Candidate Portal’ വഴി ലിസ്റ്റ്‌ കാണാം. കമ്മ്യൂണിറ്റി/ രജിസ്‌ട്രേഡ്‌ സൊസൈറ്റി/ ട്രസ്റ്റ്‌ ക്വാട്ട സീറ്റുകളിലേക്ക്‌ യഥാസമയം ഓപ്‌ഷൻ നൽകിയിട്ടുള്ള വിദ്യാർഥികളെ മാത്രമേ ഈ സീറ്റുകളിലേക്ക്‌ അലോട്ട്‌മെന്റിന്‌ പരിഗണിക്കൂ. ഹെൽപ്പ്‌ ലൈൻ നമ്പർ: 0471- 2525300.
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  enjineeyaringu/ aarkkidekchar keaazhsukalilekkulla praveshanatthinaayi ethaanum svaashraya enjineeyaringu/ aarkkidekchar keaalejukalil nilavilulla nishchitha shathamaanam kammyoonitti/ rajisdredu seaasytti/ drasttu kvaatta seettukalilekku pariganikkunna vidyaarthikalude listtu praveshana pareekshaa kammishanarude www. Cee. Kerala. Gov. In vebsyttil prasiddheekaricchu. Vidyaarthikalkku vebsyttile ‘candidate portal’ vazhi listtu kaanaam. Kammyoonitti/ rajisdredu seaasytti/ drasttu kvaatta seettukalilekku yathaasamayam opshan nalkiyittulla vidyaarthikale maathrame ee seettukalilekku aleaattmentinu pariganikkoo. Helppu lyn nampar: 0471- 2525300.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution