ബി.എ. കർണാട്ടിക് മ്യൂസിക് സീറ്റൊഴിവ് announcements education-malayalam
announcements education-malayalam പിലാത്തറ: ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ ബി.എ. കർണാട്ടിക് മ്യൂസിക് (വായ്പാട്ട്) കോഴ്സിൽ സീറ്റൊഴിവുണ്ട്. പ്ളസ്‌ടു, തത്തുല്യയോഗ്യതയും സംഗീതത്തിലുള്ള അഭിരുചിയുമാണ് പ്രവേശന യോഗ്യത. ഫോൺ: 9847260010.
Manglish Transcribe ↓
announcements education-malayalam pilaatthara: laasya keaaleju ophu phyn aardsil bi. E. Karnaattiku myoosiku (vaaypaattu) keaazhsil seetteaazhivundu. Plasdu, thatthulyayeaagyathayum samgeethatthilulla abhiruchiyumaanu praveshana yeaagyatha. Pheaan: 9847260010.