പ്രാക്ടിക്കൽ പരീക്ഷ kerala universities

  • kerala universities  മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബി.പി.എ. (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 2 മുതൽ ശ്രീ സ്വാതിതിരുനാൾ സംഗീതകോളേജിൽ ആരംഭിക്കും. മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബി.പി.എ.(ഡാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 2 മുതൽ ശ്രീ സ്വാതിതിരുനാൾ സംഗീതകോളേജിൽ ആരംഭിക്കും.പരീക്ഷാഫലം 2019 ഡിസംബറിൽ നടന്ന ബി.എസ്.സി. ഇലക്ട്രോണിക്സ് രണ്ടാം സെമസ്റ്റർ (2010, 2011 അഡ്മിഷൻ-മേഴ്‌സി ചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി (2010, 2011 സ്‌കീം) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. റീവാല്യുവേഷനും സ്‌ക്രൂട്ടിനിക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 24.  2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ബി.എ. 2018 സ്‌കീം (റെഗുലർ, സപ്ലിമെന്ററി) 2014 സ്‌കീം (സപ്ലിമെന്ററി) ഫുൾ ടൈം/ റെഗുലർ ഈവനിങ്‌/ യു.ഐ.എം./ ട്രാവൽ ആൻഡ് ടൂറിസം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
  •  

    Manglish Transcribe ↓


  • kerala universities  maarcchil nadatthiya naalaam semasttar bi. Pi. E. (vokkal) pareekshayude praakdikkal pareekshakal navambar 2 muthal shree svaathithirunaal samgeethakolejil aarambhikkum. Maarcchil nadatthiya naalaam semasttar bi. Pi. E.(daansu) pareekshayude praakdikkal pareekshakal navambar 2 muthal shree svaathithirunaal samgeethakolejil aarambhikkum. Pareekshaaphalam 2019 disambaril nadanna bi. Esu. Si. Ilakdreaaniksu randaam semasttar (2010, 2011 admishan-mezhsi chaansu, 2012 admishan saplimentari (2010, 2011 skeem) digri pareekshayude phalam prasiddheekaricchu. Reevaalyuveshanum skroottinikkum apekshikkaanulla avasaana theeyathi okdobar 24.  2019 navambaril nadanna onnaam semasttar em. Bi. E. 2018 skeem (regular, saplimentari) 2014 skeem (saplimentari) phul dym/ regular eevaningu/ yu. Ai. Em./ draaval aandu doorisam pareekshaaphalam prasiddheekaricchu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution