എൻ.എസ്.എസ്. അവാർഡ് kannur universities

  • kannur universities  2019-20 വർഷത്തെ എൻ.എസ്.എസ്. അവാർഡിനുള്ള അപേക്ഷകൾ ഒക്ടോബർ 20 വരെ താവക്കരയിലെ എൻ.എസ്.എസ്. വിഭാഗത്തിൽ സ്വീകരിക്കും. സർവകലാശാലാതലത്തിൽ അവാർഡ് ലഭിക്കുന്ന എൻട്രികൾ സംസ്ഥാന, ദേശീയ അവാർഡുകൾക്ക് പരിഗണിക്കും. മാർഗനിർദേശങ്ങൾ പാലിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യൂണിറ്റ്, പ്രോഗ്രാം ഓഫീസർ, വൊളൻറിയർമാർ (ആൺ, പെൺ) വിഭാഗത്തിൽ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം.പരീക്ഷാഫലംമൂന്നാം സെമസ്റ്റർ എം.എസ്‌സി. ഫിസിക്സ്/ബോട്ടണി സ്പോർട്സ് സ്പെഷ്യൽ (റഗുലർ) ഒക്ടോബർ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയം, പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് ഒക്ടോബർ 30-ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
  •  

    Manglish Transcribe ↓


  • kannur universities  2019-20 varshatthe en. Esu. Esu. Avaardinulla apekshakal okdobar 20 vare thaavakkarayile en. Esu. Esu. Vibhaagatthil sveekarikkum. Sarvakalaashaalaathalatthil avaardu labhikkunna endrikal samsthaana, desheeya avaardukalkku pariganikkum. Maarganirdeshangal paalicchaanu apeksha samarppikkendathu. Yoonittu, prograam opheesar, veaalanriyarmaar (aan, pen) vibhaagatthil prathyekam apekshakal samarppikkanam. Pareekshaaphalammoonnaam semasttar em. Esi. Phisiksu/bottani spordsu speshyal (ragular) okdeaabar 2019 pareekshayude phalam prasiddheekaricchu. Phalam vebsyttil. Punarmoolyanirnayam, pakarppu, sookshma parishodhana ennivaykku okdobar 30-nu vykunneram anchuvare apekshikkaam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution