• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • പി.ജി. പ്രവേശനം: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു kannur universities

പി.ജി. പ്രവേശനം: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു kannur universities

  • kannur universities  അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2020-21 അധ്യയനവർഷത്തെ പി.ജി. പ്രവേശനത്തിന് മുന്നോടിയായുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. തിരുത്തലുകൾ വരുത്താൻ ഒക്ടോബർ 17-ന് വൈകുന്നേരം അഞ്ചുവരെ സമയമുണ്ട്. തിരുത്തലുകൾ വരുത്തുന്നതിന് എസ്.ബി.ഐ. കളക്ട് വഴി അഡ്‌മിഷൻ-മിസലേനിയസ് എന്ന വിഭാഗത്തിൽ 200 രൂപ ചലാൻ അടച്ച് പ്രിന്റ് ഔട്ട്, അപ്ലിക്കേഷൻ നമ്പർ, ആവശ്യമായ രേഖകൾ എന്നിവ സഹിതം [email protected] എന്ന മെയിലിൽ അപേക്ഷ അയയ്ക്കണം.ഹാൾടിക്കറ്റ്സർവകലാശാലാ പഠനവകുപ്പുകളിലെ കോഴ്സുകളിലേക്ക് 2020-21 അക്കാദമിക് വർഷ പ്രവേശനത്തിന് ഒക്ടോബർ 17-ന് കണ്ണൂർ എസ്.എൻ. കോളേജിൽ നടക്കുന്ന പ്രവേശന പരീക്ഷയുടെ (ബി.പി.എഡ്., എം.എ. ആന്ത്രപ്പോളജി, എം.എ. ഹിസ്റ്ററി, ബി.എ. എൽഎൽ.ബി.) ഹാൾടിക്കറ്റുകൾ വെബ്‌സൈറ്റിൽ. പരീക്ഷാർഥികൾക്ക് ഹാൾടിക്കറ്റുകൾ വെബ്‌സൈറ്റിൽനിന്ന് ഡൗൺ ലോഡ് ചെയ്യാം. പരീക്ഷയ്ക്കെത്തുന്നവർ പരീക്ഷ തുടങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് പരീക്ഷാസെന്ററിലെത്തണം. പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾ ഫൊട്ടൊ പതിപ്പിച്ച ഏതെങ്കിലും ഒറിജിനൽ തിരിച്ചറിയൽ കാർഡ് കരുതണം.
  •  

    Manglish Transcribe ↓


  • kannur universities  aphiliyettadu kolejukalilekkulla 2020-21 adhyayanavarshatthe pi. Ji. Praveshanatthinu munnodiyaayulla drayal alottmentu prasiddheekaricchu. Thirutthalukal varutthaan okdobar 17-nu vykunneram anchuvare samayamundu. Thirutthalukal varutthunnathinu esu. Bi. Ai. Kalakdu vazhi admishan-misaleniyasu enna vibhaagatthil 200 roopa chalaan adacchu printu auttu, aplikkeshan nampar, aavashyamaaya rekhakal enniva sahitham sws@kannuruniv. Ac. In enna meyilil apeksha ayaykkanam. Haaldikkattsarvakalaashaalaa padtanavakuppukalile kozhsukalilekku 2020-21 akkaadamiku varsha praveshanatthinu okdobar 17-nu kannoor esu. En. Kolejil nadakkunna praveshana pareekshayude (bi. Pi. Edu., em. E. Aanthrappolaji, em. E. Histtari, bi. E. Elel. Bi.) haaldikkattukal vebsyttil. Pareekshaarthikalkku haaldikkattukal vebsyttilninnu daun lodu cheyyaam. Pareekshaykketthunnavar pareeksha thudangunnathinu 45 minittu mumpu pareekshaasentariletthanam. Pareekshaykku haajaraakunna vidyaarthikal photto pathippiccha ethenkilum orijinal thiricchariyal kaardu karuthanam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution