• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • പോളിടെക്‌നിക്‌ പ്രവേശനം ആരംഭിച്ചു announcements education-malayalam

പോളിടെക്‌നിക്‌ പ്രവേശനം ആരംഭിച്ചു announcements education-malayalam

  • announcements education-malayalam  കണ്ണൂർ:  ഇന്ദിരാഗാന്ധി ഗ്രൂപ്പ്‌ ഓഫ്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴീലുള്ള കോളേജുകളായ കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി പോളിടെക്‌നിക്കിലേക്കും പെരുമ്പാവൂർ ചെറുകുന്നം കെ.എം.പി. പോളിടെക്‌നിക്കിലേക്കും കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. സിവിൽ, ടൂൾ ആൻഡ്‌ ഡൈ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, കെമിക്കൽ ഓട്ടോമൊബൈൽ കോഴ്‌സുകളിലേക്കും പ്ലസ്‌ടു സയൻസ്‌/ഐ.ടി.ഐ. പാസായ വിദ്യാർഥികൾക്ക്‌ ഒഴിവുള്ള ഏതാനും രണ്ടാംവർഷ സീറ്റുകളിലേക്ക്‌ ലാറ്ററൽ എൻട്രി വഴി നേരിട്ടും പ്രവേശനം നേടാം. പ്രവേശനമാഗ്രഹിക്കുന്ന വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ്‌ സഹിതം കോളേജിൽ നേരിട്ടെത്തണം. ഫോൺ: 9656757594.
  •  

    Manglish Transcribe ↓


  • announcements education-malayalam  kannoor:  indiraagaandhi grooppu ophu insttittyoottinte keezheelulla keaalejukalaaya keaathamamgalam nellikkuzhi indiraagaandhi peaalideknikkilekkum perumpaavoor cherukunnam ke. Em. Pi. Peaalideknikkilekkum keaazhsukalilekkulla apeksha kshanicchu. Sivil, dool aandu dy, mekkaanikkal, ilakdrikkal, kemikkal otteaameaabyl keaazhsukalilekkum plasdu sayansu/ai. Di. Ai. Paasaaya vidyaarthikalkku ozhivulla ethaanum randaamvarsha seettukalilekku laattaral endri vazhi nerittum praveshanam nedaam. Praveshanamaagrahikkunna vidyaarthikal asal sarttiphikkattu sahitham keaalejil nerittetthanam. Pheaan: 9656757594.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution