• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • പോളിടെക്‌നിക്കിൽ ലാറ്ററൽ എൻട്രി announcements education-malayalam

പോളിടെക്‌നിക്കിൽ ലാറ്ററൽ എൻട്രി announcements education-malayalam

  • announcements education-malayalam  പിലാത്തറ:  എം.ജി.എം. സിൽവർ ജൂബിലി പോളിടെക്‌നിക്കിൽ മൂന്നാം സെമസ്റ്ററിൽ ഓട്ടോമൊബൈൽ, കെമിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ്‌ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക്‌ ലാറ്ററൽ എൻട്രി പ്രവേശനത്തിനായി 17-ന്‌ കോളേജിൽ സ്പോട്ട്‌ അഡ്‌മിഷൻ നടത്തുന്നു. ഇതിനുശേഷവും സീറ്റ്‌ ഒഴിവുവന്നാൽ 19-ന്‌ പ്രവേശനം തുടരും.അപേക്ഷകർ രാവിലെ 11-ന്‌ മുമ്പ്‌ കോളേജിലെത്തി രജിസ്‌ട്രേഷൻ നടത്തണം. റാങ്ക്‌ലിസ്റ്റും മറ്റു വിവരങ്ങളും അറിയുന്നതിന്‌ www.polyadmission.org/let. ഫോൺ: 7902883111.
  •  

    Manglish Transcribe ↓


  • announcements education-malayalam  pilaatthara:  em. Ji. Em. Silvar joobili peaalideknikkil moonnaam semasttaril otteaameaabyl, kemikkal, mekkaanikkal enjineeyaringu braanchukalil ozhivulla seettukalilekku laattaral endri praveshanatthinaayi 17-nu keaalejil speaattu admishan nadatthunnu. Ithinusheshavum seettu ozhivuvannaal 19-nu praveshanam thudarum. Apekshakar raavile 11-nu mumpu keaalejiletthi rajisdreshan nadatthanam. Raanklisttum mattu vivarangalum ariyunnathinu www. Polyadmission. Org/let. Pheaan: 7902883111.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution