കരാർ അധ്യാപക ഒഴിവ് announcements education-malayalam

  • announcements education-malayalam  കോട്ടയം:  എം.ജി.സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അധ്യാപകരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്-രണ്ട് (പൊതുവിഭാഗം-ഒന്ന്, മുസ്‌ലിം-ഒന്ന്), കെമിസ്ട്രി-രണ്ട് (പൊതുവിഭാഗം-ഒന്ന്, എൽ.സി./എ.ഐ.-ഒന്ന്), ബയോളജി-രണ്ട് (പൊതുവിഭാഗം-ഒന്ന്, ഒ.ബി.സി.-ഒന്ന്) എന്നിങ്ങനെയാണ് ഒഴിവ്. 31-നകം അപേക്ഷിക്കണം. വിശദവിവരം www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഇ- മെയിൽ: [email protected], വിലാസം: രജിസ്ട്രാർ, മഹാത്മാഗാന്ധി സർവകലാശാല, പി.ഡി. ഹിൽസ് പി.ഒ. കോട്ടയം-686560. ഫോൺ: 0481 2732992.എം.ഫിൽ. ഫിസിക്സ് സീറ്റൊഴിവ്കോട്ടയം:  എം.ജി.സർവകലാശാല സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ എം.ഫിൽ ഫിസിക്‌സ് പ്രോഗ്രാമിന് മുസ്‍‌ലിം, എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റൊഴിവ്. യോഗ്യരായവർ 31-ന് വൈകീട്ട് നാലിനകം [email protected] എന്ന ഇ-മെയിലിലേക്ക് അപേക്ഷയും രേഖകളും അയയ്ക്കണം. ഫോൺ: 0481-2731043, 8547720276.സിവിൽ സർവീസ് പരീക്ഷാ പരിശീലനംകോട്ടയം: എം.ജി. സർവകലാശാലയുടെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിവിധ പരിശീലനങ്ങൾക്ക് 27 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അഭിമുഖത്തിന്റെയും യോഗ്യതാപരീക്ഷയുടെയും അടിസ്ഥാനത്തിൽ 70 സീറ്റിലേക്കാണ് പ്രവേശനം. വിശദവിവരങ്ങൾക്ക്: www.civilserviceinstitute.mgu.ac.in.
  •  

    Manglish Transcribe ↓


  • announcements education-malayalam  kottayam:  em. Ji. Sarvakalaashaala insttittyoottu phor intagrettadu preaagraamsu aandu risarcchu in besiku sayansasil oru varshatthe karaar adisthaanatthil phisiksu, kemisdri, bayolaji adhyaapakare niyamikkaan apeksha kshanicchu. Phisiksu-randu (pothuvibhaagam-onnu, muslim-onnu), kemisdri-randu (pothuvibhaagam-onnu, el. Si./e. Ai.-onnu), bayolaji-randu (pothuvibhaagam-onnu, o. Bi. Si.-onnu) enninganeyaanu ozhivu. 31-nakam apekshikkanam. Vishadavivaram www. Mgu. Ac. In enna vebsyttil labhikkum. I- meyil: ada7@mgu. Ac. In, vilaasam: rajisdraar, mahaathmaagaandhi sarvakalaashaala, pi. Di. Hilsu pi. O. Kottayam-686560. Phon: 0481 2732992. Em. Phil. Phisiksu seettozhivkottayam:  em. Ji. Sarvakalaashaala skool ophu pyuvar aandu aplydu phisiksil em. Phil phisiksu preaagraaminu mus‍lim, esu. Di. Vibhaagatthil oro seettozhivu. Yogyaraayavar 31-nu vykeettu naalinakam spap@mgu. Ac. In enna i-meyililekku apekshayum rekhakalum ayaykkanam. Phon: 0481-2731043, 8547720276. Sivil sarveesu pareekshaa parisheelanamkottayam: em. Ji. Sarvakalaashaalayude sivil sarveesu insttittyoottile vividha parisheelanangalkku 27 vare onlynaayi apekshikkaam. Onlyn abhimukhatthinteyum yogyathaapareekshayudeyum adisthaanatthil 70 seettilekkaanu praveshanam. Vishadavivarangalkku: www. Civilserviceinstitute. Mgu. Ac. In.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution