• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • പോസ്റ്റ്‌ ബേസിക്‌ ബി.എസ്‌സി. നഴ്‌സിങ്ങിന്‌ അപേക്ഷിക്കാം announcements education-malayalam

പോസ്റ്റ്‌ ബേസിക്‌ ബി.എസ്‌സി. നഴ്‌സിങ്ങിന്‌ അപേക്ഷിക്കാം announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  സർക്കാർ, സ്വാശ്രയ കോളേജുകളിൽ പോസ്റ്റ്‌ ബേസിക്‌ ബി.എസ്‌സി. നഴ്‌സിങ്‌ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ്‌ വഴി ഓൺലൈനായി ഒക്‌ടോബർ 30 വരെ അപേക്ഷിക്കാം.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ കേന്ദ്രങ്ങളിൽ നവംബർ 11 ന്‌ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എൽ.ബി.എസ്‌. ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക്‌ ലിസ്റ്റിൽ നിന്നും കേന്ദ്രീകൃത അലോട്ട്‌മെന്റ്‌ മുഖേന പ്രവേശനം നടത്തും. കൂടുതൽ വിവരങ്ങൾക്ക്‌ 0471- 2560363, 364.
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  sarkkaar, svaashraya keaalejukalil peaasttu besiku bi. Esi. Nazhsingu keaazhsilekkulla praveshanatthinu apeksha kshanicchu. Www. Lbscentre. Kerala. Gov. In enna vebsyttu vazhi onlynaayi okdeaabar 30 vare apekshikkaam. Thiruvananthapuram, eranaakulam, keaazhikkeaadu kendrangalil navambar 11 nu nadatthunna praveshana pareekshayude adisthaanatthil el. Bi. Esu. Dayarakdar thayyaaraakkunna raanku listtil ninnum kendreekrutha aleaattmentu mukhena praveshanam nadatthum. Kooduthal vivarangalkku 0471- 2560363, 364.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution