• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • ഒന്നാം വർഷ ബിരുദം: മൂന്നാംഘട്ടത്തിൽ 21 മുതൽ പ്രവേശനം kerala universities

ഒന്നാം വർഷ ബിരുദം: മൂന്നാംഘട്ടത്തിൽ 21 മുതൽ പ്രവേശനം kerala universities

  • kerala universities  കേരള സർവകലാശാലയുടെ ബിരുദപ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് (ഒന്നാം സപ്ലിമെന്ററി) പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. ഒന്ന്, രണ്ട് ഘട്ട അലോട്ട്‌മെന്റുകളിൽ അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർക്ക് മൂന്നാം ഘട്ടത്തിൽ പുതിയ അലോട്ട്‌മെന്റ് ലഭിച്ചാൽ അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് പുതുതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ നിർബന്ധമായും അഡ്മിഷൻ എടുക്കണം. 21 മുതൽ 28 വരെയാണ് കോളേജിൽ എത്തി അഡ്മിഷൻ എടുക്കേണ്ടത്. 21-ന് മുമ്പ് ഫീസ് അടച്ച് മെമ്മോ ഡൗൺലോഡ് ചെയ്യണം. വിവരങ്ങൾക്ക് അഡ്മിഷൻവെബ്‌സൈറ്റ്-http://admissions.keralauniversity.ac.inബി.എഡ്.ഓൺലൈൻ അഡ്മിഷൻബി.എഡ്. ഓൺലൈൻ അഡ്മിഷൻ പോർട്ടറിൽ കരിയർ റിലേറ്റഡ് കോഴ്‌സുകളായ ബോട്ടണി ആൻഡ് ബയോടെക്‌നോളജി, ഫിസിക്‌സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ, കെമസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമസ്ട്രി, മലയാളം ആൻഡ് മാസ്‌ കമ്മ്യൂണിക്കേഷൻ, ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബയോടെക്‌നോളജി (മൾട്ടിമേജർ) ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ബിരുദമുള്ള വിദ്യാർത്ഥികൾക്കും ബി.എഡ്. കോഴ്‌സിന് അപേക്ഷിക്കാം. അവസാനതീയതി 27-ന് വൈകീട്ട് 5 വരെ. വിവരങ്ങൾ വെബ്‌സൈറ്റിൽ. കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള മേനംകുളം സെന്റ് ജേക്കബ് കോളേജിൽ ഇംഗ്ലീഷ്, നാച്വറൽ സയൻസ്, മാത്തമാറ്റിക്‌സ്, ഫിസിക്കൽ സയൻസ്, മലയാളം, സോഷ്യൽ സയൻസ് എന്നീ ഓപ്ഷനുകളും, മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ഇംഗ്ലീഷ്, നാച്വറൽ സയൻസ്, മാത്തമാറ്റിക്‌സ്, ഫിസിക്കൽ സയൻസ്, മലയാളം, സോഷ്യൽ സയൻസ്, കോമേഴ്‌സ് എന്നീ ഓപ്ഷനുകളും ബി.എഡ് ഓൺലൈൻ അഡ്മിഷൻ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് 27-ന് വൈകീട്ട് അഞ്ചുവരെ വരെ അപേക്ഷിക്കാം. പരീക്ഷാഫലം2019 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ബി.എ. (2014, 2018 സ്‌കീം - ഫുൾ ടൈം(including VIM/Travel & Tourism/ Regular-Evening) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സ്‌ക്രൂട്ട്‌നിക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30. ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എഡ്. പരീക്ഷയുടെ (2004, 2013 സ്‌കീം മേഴ്‌സി ചാൻസ്) ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സ്‌ക്രൂട്ട്‌ണിക്കും 28-വരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ .2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) വിദൂര വിദ്യാഭ്യാസ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 27-വരെ സമർപ്പിക്കാം. സെപ്റ്റംബറിൽ നടന്ന ആറാം സെമസ്റ്റർ എം.സി.എ. റെഗുലർ ആൻഡ്‌ സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷത്തീയതിമൂന്നാം സെമസ്റ്റർ ബി.ടെക് (2018 സ്‌കീം ) ഫെബ്രുവരി 2020 (സപ്ലിമെന്ററി) പരീക്ഷയുടെ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ബ്രാഞ്ചിലെ ഇലക്‌ട്രോണിക്‌സ് ഡിവൈസസ് ലാബ്, ഡിജിറ്റൽ ഇന്റഗ്രേറ്റഡ് സർക്യൂട്ട്‌സ് ലാബ് എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ തിരുവനന്തപുരം പാപ്പനംകോട് എസ്.സി.ടി. കോളേജ് ഓഫ് എൻജിനീയറിങ്ങിൽ യഥാക്രമം 20,22 തീയതികളിൽ നടക്കും.
  •  

    Manglish Transcribe ↓


  • kerala universities  kerala sarvakalaashaalayude birudapraveshanatthinulla moonnaamghatta alottmentu (onnaam saplimentari) prasiddheekaricchu. Alottmentu labhicchavar onlynaayi pheesu adacchu alottmentu memmo daunlodu cheyyanam. Onnu, randu ghatta alottmentukalil alottmentu labhicchu pheesu adacchavarkku moonnaam ghattatthil puthiya alottmentu labhicchaal alottmentu memmo daunlodu cheythu puthuthaayi alottmentu labhiccha kolejil nirbandhamaayum admishan edukkanam. 21 muthal 28 vareyaanu kolejil etthi admishan edukkendathu. 21-nu mumpu pheesu adacchu memmo daunlodu cheyyanam. Vivarangalkku admishanvebsyttu-http://admissions. Keralauniversity. Ac. Inbi. Edu. Onlyn admishanbi. Edu. Onlyn admishan porttaril kariyar rilettadu kozhsukalaaya bottani aandu bayodeknolaji, phisiksu aandu kampyoottar aaplikkeshan, kemasdri aandu indasdriyal kemasdri, malayaalam aandu maasu kammyoonikkeshan, imgleeshu aandu kammyoonikketteevu imgleeshu, bayodeknolaji (malttimejar) ulppedutthiyittundu. Prasthutha birudamulla vidyaarththikalkkum bi. Edu. Kozhsinu apekshikkaam. Avasaanatheeyathi 27-nu vykeettu 5 vare. Vivarangal vebsyttil. Kerala sarvakalaashaalayodu aphiliyettu cheythittulla menamkulam sentu jekkabu kolejil imgleeshu, naachvaral sayansu, maatthamaattiksu, phisikkal sayansu, malayaalam, soshyal sayansu ennee opshanukalum, maruthoorkkonam pattam thaanupilla memmoriyal koleju ophu edyookkeshanil imgleeshu, naachvaral sayansu, maatthamaattiksu, phisikkal sayansu, malayaalam, soshyal sayansu, komezhsu ennee opshanukalum bi. Edu onlyn admishan porttalil ulppedutthiyittundu. Vidyaarththikalkku 27-nu vykeettu anchuvare vare apekshikkaam. Pareekshaaphalam2019 disambaril nadatthiya moonnaam semasttar em. Bi. E. (2014, 2018 skeem - phul dym(including vim/travel & tourism/ regular-evening) pareekshayude phalam prasiddheekaricchu. Skroottniku apeksha sveekarikkunna avasaana theeyathi 30. Phebruvariyil nadatthiya onnaam semasttar bi. Edu. Pareekshayude (2004, 2013 skeem mezhsi chaansu) phalam prasiddheekaricchu. Punarmoolyanirnayatthinum skroottnikkum 28-vare apekshikkaam. Vivarangal vebsyttil . 2020 januvari, phebruvari maasangalil nadatthiya onnu, randu semasttar em. Esi. Kampyoottar sayansu (2018 admishan regular, 2017 admishan saplimentari) vidoora vidyaabhyaasa pareekshakalude phalam prasiddheekaricchu. Sookshmaparishodhanaykkum punarmoolyanirnayatthinumulla apekshakal 27-vare samarppikkaam. Septtambaril nadanna aaraam semasttar em. Si. E. Regular aandu saplimentari (2015 skeem) pareekshaa phalam prasiddheekaricchu. Pareekshattheeyathimoonnaam semasttar bi. Deku (2018 skeem ) phebruvari 2020 (saplimentari) pareekshayude ilakdreaaniksu aandu kammyoonikkeshan enjineeyaringu braanchile ilakdreaaniksu divysasu laabu, dijittal intagrettadu sarkyoottsu laabu ennee praakdikkal pareekshakal thiruvananthapuram paappanamkodu esu. Si. Di. Koleju ophu enjineeyaringil yathaakramam 20,22 theeyathikalil nadakkum.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution