പഠനസഹായി വിതരണം kannur universities

  • kannur universities  കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാംവർഷ ബി.കോം, ബി.എ. ഇംഗ്ലീഷ്, മലയാളം കോഴ്സുകൾക്ക് രജിസ്റ്റർചെയ്ത കണ്ണൂർ എസ്.എൻ. കോളേജ്, കെ.എം.എം. വിമൻസ് കോളേജ്, ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി എന്നിവ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുത്ത വിദ്യാർഥികളുടെ സ്വയംപഠന സഹായികൾ ഒക്ടോബർ 21 മുതൽ 30 വരെ രാവിലെ 10.30 മുതൽ വൈകിട്ട് മൂന്നുവരെ താവക്കര കാമ്പസിൽ വിതരണം ചെയ്യും. വിദ്യാർഥികൾ എത്തിച്ചേരേണ്ട കൗണ്ടറുകളും മറ്റ് വിശദാംശങ്ങളും വെബ്സൈറ്റിൽ.എം.ബി.എ. പരീക്ഷഅഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.ബി.എ. (റഗുലർ/സപ്ലിമെന്ററി) ഡിഗ്രി മേയ് 2020 പരീക്ഷ നവംബർ മൂന്നിന് ആരംഭിക്കും.ടൈംടേബിൾഒക്ടോബർ 28-ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ എം.സി.എ. (അഫിലിയേറ്റഡ് കോളേജ്/സെന്റർ), ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ഇപ്രൂവ്മെൻറ്്‌) മേയ് 2020, നവംബർ മൂന്നിന് ആരംഭിക്കുന്ന ഒന്നാംവർഷ അഫ്‌സൽ ഉൽഉലമ പ്രിലിമിനറി (റഗുലർ/സപ്ലിമെന്ററി/ഇപ്രൂവ്മെന്റ്‌-വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ) ഏപ്രിൽ 2020 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.ഹാൾടിക്കറ്റ്സർവകലാശാലാ പഠനവകുപ്പുകളിലെ കോഴ്സുകളിലേക്ക്, 2020-21 അക്കാദമിക് വർഷ പ്രവേശനത്തിനുള്ള, പ്രവേശനപരീക്ഷകളുടെ ഹാൾടിക്കറ്റുകൾ (ഒക്ടോബർ 19-23 തീയതികളിലെ) വെബ്‌സൈറ്റിൽ ലഭിക്കും. പരീക്ഷാർഥികൾ ഹാൾടിക്കറ്റുകൾ വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യണം. പരീക്ഷ ആരംഭിക്കുന്നതിന് 45 മിനുട്ട് മുമ്പ്‌ പരീക്ഷാസെന്ററിൽ (കണ്ണൂർ എസ്.എൻ. കോളേജ്) ഹാജരാവണം. പരീക്ഷയ്ക്കെത്തുന്നവർ ഫോട്ടോ പതിച്ച ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽ കാർഡ് നിർബന്ധമായും കരുതണം.
  •  

    Manglish Transcribe ↓


  • kannur universities  kannoor sarvakalaashaala vidooravidyaabhyaasa vibhaagam moonnaamvarsha bi. Kom, bi. E. Imgleeshu, malayaalam kozhsukalkku rajisttarcheytha kannoor esu. En. Koleju, ke. Em. Em. Vimansu koleju, gava. Brannan koleju thalasheri enniva pareekshaakendrangalaayi thiranjeduttha vidyaarthikalude svayampadtana sahaayikal okdobar 21 muthal 30 vare raavile 10. 30 muthal vykittu moonnuvare thaavakkara kaampasil vitharanam cheyyum. Vidyaarthikal etthiccherenda kaundarukalum mattu vishadaamshangalum vebsyttil. Em. Bi. E. Pareekshaaphiliyettadu kolejukalileyum sentarukalileyum randaam semasttar em. Bi. E. (ragular/saplimentari) digri meyu 2020 pareeksha navambar moonninu aarambhikkum. Dymdebilokdobar 28-nu thudangunna randaam semasttar em. Si. E. (aphiliyettadu koleju/sentar), digri (ragular/saplimentari/iproovmenr്) meyu 2020, navambar moonninu aarambhikkunna onnaamvarsha aphsal ululama priliminari (ragular/saplimentari/iproovmentu-vidoora vidyaabhyaasam ulppede) epril 2020 pareekshakalude dymdebil prasiddheekaricchu. Haaldikkattsarvakalaashaalaa padtanavakuppukalile kozhsukalilekku, 2020-21 akkaadamiku varsha praveshanatthinulla, praveshanapareekshakalude haaldikkattukal (okdobar 19-23 theeyathikalile) vebsyttil labhikkum. Pareekshaarthikal haaldikkattukal vebsyttilninnu daunlodu cheyyanam. Pareeksha aarambhikkunnathinu 45 minuttu mumpu pareekshaasentaril (kannoor esu. En. Koleju) haajaraavanam. Pareekshaykketthunnavar photto pathiccha ethenkilum amgeekrutha thiricchariyal kaardu nirbandhamaayum karuthanam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution