പരീക്ഷാ തീയതി mg universities

  • mg universities  ‘എം.ജി.സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ വിവിധ എൽ.എൽ.ബി. കോഴ്‌സ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 24 മുതൽ ആരംഭിക്കും. അഫിലിയേറ്റഡ് കോളജുകളിലെ ഒൻപതാം സെമസ്റ്റർ വിവിധ എൽ.എൽ.ബി. കോഴ്‌സ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 25മുതൽ ആരംഭിക്കും. വിശദവിവരം www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.എം.ജി.സർവകലാശാല ബിരുദപ്രവേശനം; നാലാം അലോട്ട്‌മെന്റായി, പ്രവേശനം 21-നകം നേടണംഏകജാലകം വഴി ബിരുദപ്രവേശനത്തിനുള്ള നാലാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ 21-നു വൈകീട്ട് നാലിനകം ഓൺലൈനായി സർവകലാശാല ഫീസടച്ച് സ്ഥിരപ്രവേശനം ഓൺലൈനായി കൺഫേം ചെയ്യണം.പ്രവേശനം ലഭിച്ച കോളേജുമായി ബന്ധപ്പെട്ട് നിശ്ചിത കോളേജ് ഫീസടച്ച് പ്രവേശനം സ്ഥിരപ്പെടുത്തണം. ഒന്ന്, രണ്ട്, മൂന്ന് അലോട്ട്‌മെന്റുകളിൽ താത്‌കാലിക പ്രവേശനമെടുത്തവരും സ്ഥിരപ്രവേശനമെടുക്കണം. 21-ന് വൈകീട്ട് നാലിനകം ഫീസ് അടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം അലോട്ട്‌മെന്റ് കൺഫേം ചെയ്യാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. കോളേജുകൾ പ്രവേശനം കൺഫേം ചെയ്തതിന്റെ തെളിവായി ലഭിക്കുന്ന കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. കൺഫർമേഷൻ സ്ലിപ്പ് കൈവശമില്ലാത്തവരുടെ പ്രവേശനം സംബന്ധിച്ച പരാതികൾ സ്വീകരിക്കില്ല. നാലാം അലോട്ട്‌മെന്റിനുശേഷം എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ടവർക്കുമാത്രമേ താത്‌കാലിക പ്രവേശനം സാധ്യമാകൂ. മറ്റു വിഭാഗക്കാർക്ക് നാലാം അലോട്ട്‌മെന്റിനുശേഷം താത്‌കാലിക പ്രവേശനം അനുവദിക്കില്ല. ബിരുദ പ്രവേശനം കോേളജുകളിൽ ഏകജാലകംവഴിയുള്ള ബിരുദപ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി നവംബർ ആറുമുതൽ ഒൻപതുവരെ പുതുതായി ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. പി.ജി.പ്രവേശനം കോേളജുകളിൽ ക്യാപ് ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ 21-ന് വൈകീട്ട് നാലിന് അവസാനിക്കും. www.cap.mu.ac.in എന്ന ക്യാപ് വെബ്‌സൈറ്റിലെ പി.ജി.ക്യാപ് 2020 ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
  •  

    Manglish Transcribe ↓


  • mg universities  ‘em. Ji. Sarvakalaashaala aphiliyettadu kolejukalile randaam semasttar vividha el. El. Bi. Kozhsu (ragular/saplimentari) pareekshakal navambar 24 muthal aarambhikkum. Aphiliyettadu kolajukalile onpathaam semasttar vividha el. El. Bi. Kozhsu (ragular/saplimentari) pareekshakal navambar 25muthal aarambhikkum. Vishadavivaram www. Mgu. Ac. In enna vebsyttil labhikkum. Em. Ji. Sarvakalaashaala birudapraveshanam; naalaam alottmentaayi, praveshanam 21-nakam nedanamekajaalakam vazhi birudapraveshanatthinulla naalaam alottmentu prasiddheekaricchu. Alottmentu labhicchavar 21-nu vykeettu naalinakam onlynaayi sarvakalaashaala pheesadacchu sthirapraveshanam onlynaayi kanphem cheyyanam. Praveshanam labhiccha kolejumaayi bandhappettu nishchitha koleju pheesadacchu praveshanam sthirappedutthanam. Onnu, randu, moonnu alottmentukalil thaathkaalika praveshanamedutthavarum sthirapraveshanamedukkanam. 21-nu vykeettu naalinakam pheesu adaykkaatthavarudeyum pheesadacchashesham alottmentu kanphem cheyyaatthavarudeyum alottmentu raddhaakkappedum. Kolejukal praveshanam kanphem cheythathinte thelivaayi labhikkunna kanpharmeshan slippu daunlodu cheythu sookshikkanam. Kanpharmeshan slippu kyvashamillaatthavarude praveshanam sambandhiccha paraathikal sveekarikkilla. Naalaam alottmentinushesham esu. Si./esu. Di. Vibhaagatthilppettavarkkumaathrame thaathkaalika praveshanam saadhyamaakoo. Mattu vibhaagakkaarkku naalaam alottmentinushesham thaathkaalika praveshanam anuvadikkilla. Biruda praveshanam koelajukalil ekajaalakamvazhiyulla birudapraveshanatthinu saplimentari alottmentinaayi navambar aarumuthal onpathuvare puthuthaayi opshan rajisdreshan nadatthaam. Pi. Ji. Praveshanam koelajukalil kyaapu ekajaalakam vazhiyulla birudaananthara biruda praveshanatthinu onlyn rajisdreshan 21-nu vykeettu naalinu avasaanikkum. Www. Cap. Mu. Ac. In enna kyaapu vebsyttile pi. Ji. Kyaapu 2020 linkiloodeyaanu rajisttar cheyyendathu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution