എം.എ. മലയാളം പ്രവേശന പരീക്ഷ 19-ന് announcements education-malayalam
എം.എ. മലയാളം പ്രവേശന പരീക്ഷ 19-ന് announcements education-malayalam
announcements education-malayalam നീലേശ്വരം: കണ്ണൂർ സർവകലാശാല നീലേശ്വരം പാലാത്തടം ഡോ. പി.കെ. രാജൻ സ്മാരക കാമ്പസിലെ എം.എ. മലയാളം കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ തിങ്കളാഴ്ച നടക്കും. കണ്ണൂർ എസ്.എൻ. കോളേജിൽ രാവിലെ 10.30 മുതൽ 12.30 വരെയാണ് പരീക്ഷ. ഹാൾടിക്കറ്റ് സഹിതം രാവിലെ പത്തിന് ഹാജരാകരണം. ചലാൻ രസീത് സമർപ്പിക്കാത്തവർ പരീക്ഷാസമയത്ത് നൽകണമെന്നും മലയാളം വിഭാഗം തലവൻ അറിയിച്ചു.