ഹിന്ദി റിഫ്രഷർ കോഴ്സ് announcements education-malayalam
ഹിന്ദി റിഫ്രഷർ കോഴ്സ് announcements education-malayalam
announcements education-malayalam തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ, കോളേജ് -യൂണിവേഴ്സിറ്റി അധ്യാപകർക്കായി നവംബർ 12 മുതൽ 26 വരെ നടത്തുന്ന ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ റിഫ്രഷർ കോഴ്സിലേക്കുള്ള അപേക്ഷകൾ ഓൺലൈനായി 28 വരെ സമർപ്പിക്കാം -ugchrdc.uoc.ac.in