അപേക്ഷ ക്ഷണിച്ചു announcements education-malayalam

  • announcements education-malayalam  തേഞ്ഞിപ്പലം:  ഉന്നത വിദ്യാഭ്യാസരംഗത്ത് 12 വിഷയങ്ങളിലായി 364-ലധികം മേഖലകളിൽ പുതിയ മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ (മൂക്) തയ്യാറാക്കാൻ യൂണിവേഴ്സിറ്റി/കോളേജ് അധ്യാപകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ബിരുദ, ബിരുദാനന്തര തലങ്ങളിൽ ഇതുവരെ കോഴ്സുകൾ തയ്യാറാക്കപ്പെടാത്ത മേഖലകളാണ് ഇപ്പോൾ എം.എച്ച്.ആർ.ഡി. ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിവരങ്ങൾക്ക് www.emmrccalicut.org. ഫോൺ: 9495108193.
  •  

    Manglish Transcribe ↓


  • announcements education-malayalam  thenjippalam:  unnatha vidyaabhyaasaramgatthu 12 vishayangalilaayi 364-ladhikam mekhalakalil puthiya maaseevu oppan onlyn kozhsukal (mooku) thayyaaraakkaan yoonivezhsitti/koleju adhyaapakarilninnu apeksha kshanicchu. Biruda, birudaananthara thalangalil ithuvare kozhsukal thayyaaraakkappedaattha mekhalakalaanu ippol em. Ecchu. Aar. Di. Listtu cheythirikkunnathu. Vivarangalkku www. Emmrccalicut. Org. Phon: 9495108193.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions