• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • മൂന്നാം അലോട്ട്മെന്റിന് മുമ്പ് തിരുത്തലിന് അവസരം calicut universities

മൂന്നാം അലോട്ട്മെന്റിന് മുമ്പ് തിരുത്തലിന് അവസരം calicut universities

  • calicut universities  ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റിന് മുമ്പ് നേരത്തേ രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് അപേക്ഷയിൽ തിരുത്തലിന് അവസരം. 20 വരെ തിരുത്തലുകൾ വരുത്താം. ഒന്നാം അലോട്ട്മെന്റിൽ മാൻഡേറ്ററി ഫീസടയ്ക്കാതെ പുറത്തായവർക്ക് മൂന്നാം അലോട്ട്മെന്റിൽ ഉൾപ്പെടാനും അവസരമുണ്ട്.ബി.എഡ്., എം.എഡ്. അപേക്ഷാ തീയതി നീട്ടിബി.എഡ്., എം.എഡ്. പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടി. 19 വരെ ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് തിരുത്തലുകൾ വരുത്താനും അവസരമുണ്ട്.പ്രിൻസിപ്പൽമാരുടെ ശ്രദ്ധയ്ക്ക്‌സർവകലാശാലയുടെ കീഴിലുള്ള എല്ലാ കോളേജുകളിലേയും പ്രിൻസിപ്പൽമാർ അവരവരുടെ കോളേജുകളിൽനിന്നും അന്യജില്ലകളിലേക്ക് പരീക്ഷാ ഡ്യൂട്ടി ഏറ്റെടുക്കാൻ തയ്യാറായ അധ്യാപകർ, തിരഞ്ഞെടുക്കുന്ന ജില്ല എന്നിവ സൈറ്റിൽ പ്രസിദ്ധീകരിച്ച ലിങ്ക് വഴി രണ്ടുദിവസത്തിനകം അപ്‌ലോഡ് ചെയ്യണം.പരീക്ഷാ ഫലംനാലാം സെമസ്റ്റർ എം.എസ്‌സി. അക്വാ കൾച്ചർ ആൻഡ് ഫിഷറി മൈക്രോ ബയോളജി, സി.യു.സി.എസ്.എസ്., പ്രീവിയസ് ഇയർ, ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. പൊളിറ്റക്കൽ സയൻസ് റഗുലർ, സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് (ഡിസ്റ്റൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിന് 31 വരെ അപേക്ഷിക്കാം.പുനർമൂല്യനിർണയ ഫലംകാലിക്കറ്റ് സർവകലാശാല മൂന്ന്, നാല് സെമസ്റ്റർ എം.കോം. (എസ്.ഡി.ഇ.) 2019 ഏപ്രിൽ പരീക്ഷയുടെ പുനർമൂല്യ നിർണയഫലം പ്രസിദ്ധീകരിച്ചു.പരീക്ഷ22-ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എ., എം.എസ്‌സി., എം.കോം., എം.എസ്.ഡബ്ല്യു., എം.എ.-ജെ.എം.സി., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം. ഏപ്രിൽ 2020 പി.ജി.-സി.ബി.സി.എസ്.എസ്., 2019 സ്‌കീം, 2019 പ്രവേശനം ഏപ്രിൽ 2020 പരീക്ഷകൾ നവംബർ നാലിന് തുടങ്ങും.രണ്ടാം സെമസ്റ്റർ എം.എസ്‌സി. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (2016 മുതൽ 2018 വരെ പ്രവേശനം) 2020 ജൂൺ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ നവംബർ നാലിന് തുടങ്ങും.അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബി.കോം. പ്രൊഫഷണൽ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മലയാളം (കോമൺ കോഴ്സ്) പേപ്പറുകളുടെ നവംബർ 2019 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ 22-ന് നടക്കും.ഹാൾടിക്കറ്റ്22-ന് തുടങ്ങുന്ന വിദൂരവിദ്യാഭ്യാസം ബി.എസ്‌സി. പ്രിന്റിങ് ടെക്നോളജി അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകൾക്കുള്ള ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.മാർക്ക് ലിസ്റ്റ്എം.എ. ഇക്കണോമിക്സ് പ്രീവിയസ് മേയ് 2019 പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽനിന്നും 20 മുതൽ ലഭ്യമാകും.എം.ബി.എ. പ്രവേശനംസർവകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂർ-തൃശ്ശൂർ, ജോൺ മത്തായി സെന്റർ, തൃശ്ശൂർ, പാലക്കാട് എന്നീ സെന്ററുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും അഫിലിയേറ്റഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും 2020-21 അധ്യയനവർഷത്തെ എം.ബി.എ. പ്രവേശനത്തിനായി 26 വരെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, അസൽ ചലാൻ രശീതി, ബിരുദ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, എസ്.സി./എസ്.ടി. വിഭാഗങ്ങൾ കമ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം വകുപ്പ് മേധാവി, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് പഠന വിഭാഗം, കാലിക്കറ്റ് സർവകലാശാല, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., മലപ്പുറം- 673 635 എന്ന വിലാസത്തിൽ 30-ന് മുമ്പ് ലഭിക്കുന്ന തരത്തിൽ അയക്കണം.ട്യൂഷൻ ഫീസ് നാലുതവണകളായി അടക്കാംവിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ യു.ജി. അഞ്ചും ആറും സെമസ്റ്റർ (മൂന്നാംവർഷം - 2018 പ്രവേശനം) ട്യൂഷൻ ഫീസടയ്ക്കുന്നതിനുള്ള നോട്ടീസ് പ്രസിദ്ധീകരിച്ചു. കോവിഡ് കണക്കിലെടുത്ത് ട്യൂഷൻ ഫീസ് നാലു തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. പരീക്ഷാ ഫലംനാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യു., സി.യു.സി.എസ്.എസ്. ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിന് 31 വരെ അപേക്ഷിക്കാം.പരീക്ഷമൂന്നാം സെമസ്റ്റർ എം.ആർക്ക് റഗുലർ/സപ്ലിമെന്ററി ജനുവരി 2020 (ഇന്റേണൽ) പരീക്ഷ 27-ന് തുടങ്ങും.fuഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യാംfuരണ്ടാം സെമസ്റ്റർ സി.സി.എസ്.എസ്. ഏപ്രിൽ 2020 റഗുലർ പി.ജി., യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്ററുകളിലേയും അഫിലിയേറ്റഡ് ട്രെയ്നിങ് കോളേജുകളിലേയും രണ്ടാംസെമസ്റ്റർ ബി.എഡ്. (രണ്ടു വർഷം - 2019 പ്രവേശനം) ഏപ്രിൽ 2020 റഗുലർ പരീക്ഷകളുടെ ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള ലിങ്ക് 28 വരെ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.പരീക്ഷ അപേക്ഷബി.ബി.എ., എൽ.എൽ.ബി. ഓണേഴ്സ് (2011 സ്‌കീം) മൂന്ന്, അഞ്ച് സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി, എൽ.എൽ.ബി. യൂണിറ്ററി (മൂന്ന് വർഷം - 2015 സ്‌കീം) ഒന്നാംസെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. 27 വരെ പിഴ കൂടാതെയും 170 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് നവംബർ രണ്ടുവരെ രജിസ്റ്റർചെയ്യാം.
  •  

    Manglish Transcribe ↓


  • calicut universities  biruda praveshanatthinte moonnaam alottmentinu mumpu neratthe rajisdreshan poorttheekaricchavarkku apekshayil thirutthalinu avasaram. 20 vare thirutthalukal varutthaam. Onnaam alottmentil maandettari pheesadaykkaathe puratthaayavarkku moonnaam alottmentil ulppedaanum avasaramundu. Bi. Edu., em. Edu. Apekshaa theeyathi neettibi. Edu., em. Edu. Praveshanatthinulla apekshaa theeyathi neetti. 19 vare onlynaayi apekshikkaam. Rajisdreshan poorttheekaricchavarkku thirutthalukal varutthaanum avasaramundu. Prinsippalmaarude shraddhaykksarvakalaashaalayude keezhilulla ellaa kolejukalileyum prinsippalmaar avaravarude kolejukalilninnum anyajillakalilekku pareekshaa dyootti ettedukkaan thayyaaraaya adhyaapakar, thiranjedukkunna jilla enniva syttil prasiddheekariccha linku vazhi randudivasatthinakam aplodu cheyyanam. Pareekshaa phalamnaalaam semasttar em. Esi. Akvaa kalcchar aandu phishari mykreaa bayolaji, si. Yu. Si. Esu. Esu., preeviyasu iyar, onnu, randu semasttar em. E. Polittakkal sayansu ragular, saplimentari improovmentu (disttansu) pareekshakalude phalam prasiddheekaricchu. Punarmoolya nirnayatthinu 31 vare apekshikkaam. Punarmoolyanirnaya phalamkaalikkattu sarvakalaashaala moonnu, naalu semasttar em. Kom. (esu. Di. I.) 2019 epril pareekshayude punarmoolya nirnayaphalam prasiddheekaricchu. Pareeksha22-nu nadatthaanirunna aphiliyettadu kolejukalile randaam semasttar em. E., em. Esi., em. Kom., em. Esu. Dablyu., em. E.-je. Em. Si., em. Di. Di. Em., em. Bi. I., em. Di. Ecchu. Em. Epril 2020 pi. Ji.-si. Bi. Si. Esu. Esu., 2019 skeem, 2019 praveshanam epril 2020 pareekshakal navambar naalinu thudangum. Randaam semasttar em. Esi. Phudu sayansu aandu deknolaji (2016 muthal 2018 vare praveshanam) 2020 joon saplimentari, improovmentu pareeksha navambar naalinu thudangum. Aphiliyettadu kolejukalile onnaam semasttar bi. Kom. Preaaphashanal si. Yu. Si. Bi. Si. Esu. Esu.-yu. Ji. Malayaalam (koman kozhsu) pepparukalude navambar 2019 ragular, saplimentari, improovmentu pareeksha 22-nu nadakkum. Haaldikkatt22-nu thudangunna vidooravidyaabhyaasam bi. Esi. Printingu deknolaji anchu, aaru semasttar pareekshakalkkulla haaldikkattu sarvakalaashaalaa vebsyttil labhyamaanu. Maarkku listtem. E. Ikkanomiksu preeviyasu meyu 2019 pareekshayude maarkku listtukal athathu pareekshaa kendrangalilninnum 20 muthal labhyamaakum. Em. Bi. E. Praveshanamsarvakalaashaala nerittu nadatthunna vadakara, kozhikkodu, kuttippuram, thiroor-thrushoor, jon matthaayi sentar, thrushoor, paalakkaadu ennee sentarukalil ozhivulla seettukalilekkum aphiliyettadu maanejmentu insttittyoottukal thudangiya sthaapanangalilekkum 2020-21 adhyayanavarshatthe em. Bi. E. Praveshanatthinaayi 26 vare apekshikkaam. Onlyn apekshayude printauttu, asal chalaan rasheethi, biruda sarttiphikkattinte pakarppu, esu. Si./esu. Di. Vibhaagangal kamyoonitti sarttiphikkattinte pakarppu enniva sahitham vakuppu medhaavi, komezhsu aandu maanejmentu padtana vibhaagam, kaalikkattu sarvakalaashaala, kaalikkattu yoonivezhsitti pi. O., malappuram- 673 635 enna vilaasatthil 30-nu mumpu labhikkunna tharatthil ayakkanam. Dyooshan pheesu naaluthavanakalaayi adakkaamvidoora vidyaabhyaasa vibhaagatthinu keezhil yu. Ji. Anchum aarum semasttar (moonnaamvarsham - 2018 praveshanam) dyooshan pheesadaykkunnathinulla notteesu prasiddheekaricchu. Kovidu kanakkiledutthu dyooshan pheesu naalu thavanakalaayi adaykkunnathinulla saukaryam erppedutthi. Pareekshaa phalamnaalaam semasttar em. Esu. Dablyu., si. Yu. Si. Esu. Esu. Epril 2020 pareekshayude phalam prasiddheekaricchu. Punarmoolya nirnayatthinu 31 vare apekshikkaam. Pareekshamoonnaam semasttar em. Aarkku ragular/saplimentari januvari 2020 (intenal) pareeksha 27-nu thudangum. Fuintenal maarkku apleaadu cheyyaamfurandaam semasttar si. Si. Esu. Esu. Epril 2020 ragular pi. Ji., yoonivezhsitti deecchar ejyukkeshan sentarukalileyum aphiliyettadu dreyningu kolejukalileyum randaamsemasttar bi. Edu. (randu varsham - 2019 praveshanam) epril 2020 ragular pareekshakalude intenal maarkku apleaadu cheyyaanulla linku 28 vare sarvakalaashaalaa vebsyttil labhyamaanu. Pareeksha apekshabi. Bi. E., el. El. Bi. Onezhsu (2011 skeem) moonnu, anchu semasttar ragular/saplimentari onnaam semasttar saplimentari, el. El. Bi. Yoonittari (moonnu varsham - 2015 skeem) onnaamsemasttar saplimentari pareekshakalkku onlynaayi apekshikkaam. 27 vare pizha koodaatheyum 170 roopa pizhayode 30 vareyum pheesadacchu navambar randuvare rajisttarcheyyaam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution