kerala universities തിരുവനന്തപുരം: കേരള സർവകലാശാലയുടെ വിവിധ പഠനവകുപ്പുകൾ, യൂണിവേഴ്‌സിറ്റികോളേജ്, സംസ്‌കൃത കോളേജ്, എൽ.എൻ.സി.പി.ഇ.എന്നിവിടങ്ങളിൽ എം.ഫിൽ.പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അവസാന തീയതി ഒക്ടോബർ 28. പ്രവേശനപ്പരീക്ഷ നവംബർ ആറിന്.വിശദവിവരം admissions.keralauniversity.ac.in എന്നവെബ്‌സൈറ്റിൽ.
Manglish Transcribe ↓
kerala universities thiruvananthapuram: kerala sarvakalaashaalayude vividha padtanavakuppukal, yoonivezhsittikoleju, samskrutha koleju, el. En. Si. Pi. I. Ennividangalil em. Phil. Praveshanatthinulla vijnjaapanam prasiddheekaricchu. Avasaana theeyathi okdobar 28. Praveshanappareeksha navambar aarinu. Vishadavivaram admissions. Keralauniversity. Ac. In ennavebsyttil.