• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

  • തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് www.vhscap.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  First suppl.Allotment Results എന്ന ലിങ്കിൽ അപേക്ഷാ നമ്പരും ജനനത്തീയതിയും ടൈപ്പ് ചെയ്ത് അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കാനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യാനുമാകും.  ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ 21ന് വൈകുന്നേരം 4 മണി വരെ സ്കൂളിൽ അഡ്മിഷൻ നേടാം. അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക്, സ്ഥിരപ്രവേശനമാണ് ലഭിക്കുന്നത്. ഇവർക്ക് താത്കാലിക പ്രവേശനം അനുവദിക്കില്ല.   Vocational Higher secondary Admissions; Supplementary allotment published
  •  

    Manglish Transcribe ↓


  • thiruvananthapuram: vokkeshanal hayar sekkandari onnaam varsha ekajaalaka praveshanatthinulla saplimentari alottmentu www. Vhscap. Kerala. Gov. In enna vebsyttil prasiddheekaricchu.  first suppl. Allotment results enna linkil apekshaa namparum jananattheeyathiyum dyppu cheythu apekshakarkku alottmentu vivarangal manasilaakkaanum alottmentu slipu daunlodu cheyyaanumaakum.  onnaam saplimentari alottmentinte adisthaanatthil 21nu vykunneram 4 mani vare skoolil admishan nedaam. Alottmentu labhicchittulla vidyaarthikalkku, sthirapraveshanamaanu labhikkunnathu. Ivarkku thaathkaalika praveshanam anuvadikkilla.   vocational higher secondary admissions; supplementary allotment published
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution