പ്രവേശന പരീക്ഷ kannur universities

  • kannur universities  സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന മാത്തമറ്റിക്കൽ സയൻസ് വിഭാഗത്തിലെ എം.സ്‌സി. മാത്തമാറ്റിക്സിന്റെ പ്രവേശനപരീക്ഷ 21-ന് കണ്ണൂർ ശ്രീനാരായണ കോളേജിൽ നടക്കും. ബി.എസ്‌സി.തല പാഠ്യഭാഗങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനപരീക്ഷ. അപേക്ഷനൽകിയിട്ടുള്ളവർ ഹാൾടിക്കറ്റും അനുബന്ധരേഖകളുമായി രാവിലെ 10.30-ന് പരീക്ഷയ്ക്ക് ഹാജരാകണം. ഫോൺ: 9349523003.അപേക്ഷ ക്ഷണിച്ചുയു.ജി.സി.-എച്ച്.ആർ.ഡി.സി.ക്ക് 2020-21 വർഷത്തിൽ യു.ജി.സി. അനുവദിച്ച കോഴ്സുകളിൽ നവംബർ 11 മുതൽ ഡിസംബർ 10 വരെ നടത്തുന്ന രണ്ടാമത്തെ ഓൺലൈൻ ടീച്ചർ ഇൻഡക്‌ഷൻ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 31. വെബ്സൈറ്റ് (www.kannuruniversity.ac.in ).നവംബർ 11 മുതൽ 26 വരെ നടത്തുന്ന ഓൺലൈൻ കോഴ്സസ് ആൻഡ് ഓപ്പൺ എജ്യുക്കേഷണൽ റിസോഴ്സസ് എന്ന വർക് ഷോപ്പിനും ഓൺലൈനായി അപേക്ഷിക്കാം. അൺ എയ്ഡഡ് കോളേജുകളിലെ അധ്യാപകർക്കും അപേക്ഷിക്കാം. അവസാന തീയതി നവംബർ അഞ്ച്. വിവരങ്ങൾക്ക് വെബ്സൈറ്റിലുണ്ട്. (www.kannuruniversity.ac.in ).ടൈംടേബിൾനവംബർ 17-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2020 പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനും മറ്റ് ദിവസങ്ങളിൽ രാവിലെ 11-ന് ആരംഭിക്കും.
  •  

    Manglish Transcribe ↓


  • kannur universities  sarvakalaashaalayude maangaattuparampu kaampasil pravartthikkunna maatthamattikkal sayansu vibhaagatthile em. Si. Maatthamaattiksinte praveshanapareeksha 21-nu kannoor shreenaaraayana kolejil nadakkum. Bi. Esi. Thala paadtyabhaagangal adisthaanamaakkiyaayirikkum praveshanapareeksha. Apekshanalkiyittullavar haaldikkattum anubandharekhakalumaayi raavile 10. 30-nu pareekshaykku haajaraakanam. Phon: 9349523003. Apeksha kshanicchuyu. Ji. Si.-ecchu. Aar. Di. Si. Kku 2020-21 varshatthil yu. Ji. Si. Anuvadiccha kozhsukalil navambar 11 muthal disambar 10 vare nadatthunna randaamatthe onlyn deecchar indakshan prograaminu onlynaayi apekshikkaam. Avasaana theeyathi okdobar 31. Vebsyttu (www. Kannuruniversity. Ac. In ). Navambar 11 muthal 26 vare nadatthunna onlyn kozhsasu aandu oppan ejyukkeshanal risozhsasu enna varku shoppinum onlynaayi apekshikkaam. An eydadu kolejukalile adhyaapakarkkum apekshikkaam. Avasaana theeyathi navambar anchu. Vivarangalkku vebsyttilundu. (www. Kannuruniversity. Ac. In ). Dymdebilnavambar 17-nu aarambhikkunna randaam semasttar bi. Edu. Digri regular/saplimentari/improovmentu epril 2020 pareekshaa dymdebil vebsyttil prasiddheekaricchu. Pareekshakal velliyaazhcha ucchaykku randinum mattu divasangalil raavile 11-nu aarambhikkum.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution