എം.ബി.എ. സീറ്റൊഴിവ് kannur universities
kannur universities പാലയാട്: കണ്ണൂർ സർവകലാശാലയിൽ എം.ബി.എ. കോഴ്സിന് (2020-21 പ്രവേശനം) സീറ്റ് ഒഴിവ്. പാലയാട് കാമ്പസ്, മാങ്ങാട്ടുപറമ്പ്, നീലേശ്വരം സെന്ററുകളിലും പറശ്ശിനിക്കടവ് ഐ.സി.എമ്മിലും പട്ടികജാതി, വർഗ സംവരണ സീറ്റിലാണ് ഒഴിവ്. വിവരങ്ങൾക്ക് 0490 2347377.
Manglish Transcribe ↓
kannur universities paalayaad: kannoor sarvakalaashaalayil em. Bi. E. Kozhsinu (2020-21 praveshanam) seettu ozhivu. Paalayaadu kaampasu, maangaattuparampu, neeleshvaram sentarukalilum parashinikkadavu ai. Si. Emmilum pattikajaathi, varga samvarana seettilaanu ozhivu. Vivarangalkku 0490 2347377.