അപേക്ഷ ക്ഷണിച്ചു announcements education-malayalam
അപേക്ഷ ക്ഷണിച്ചു announcements education-malayalam
announcements education-malayalam കണ്ണൂർ: ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ ഒഴിവുവന്ന ബി.ടെക് മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എന്നീ ബ്രാഞ്ചുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോൺ: 8281750777, 0460 2212240.