• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • ഫാഷൻ ഡിസൈനിങ്‌ സർട്ടിഫിക്കറ്റ് കോഴ്‌സ് announcements education-malayalam

ഫാഷൻ ഡിസൈനിങ്‌ സർട്ടിഫിക്കറ്റ് കോഴ്‌സ് announcements education-malayalam

  • announcements education-malayalam  ആറ്റിങ്ങൽ:  ഗവൺമെന്റ് പോളിടെക്‌നിക് കോളേജിനു കീഴിൽ ചിറയിൻകീഴ്, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ്‌ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.www.sitttrkerala.gov.in ൽനിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷകൾ പൂരിപ്പിച്ച്, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ, രജിസ്‌ട്രേഷൻ ഫീസ് 25 രൂപ എന്നിവ സഹിതം പ്രവേശനത്തിനു സ്ഥാപനത്തിൽ 27ന് വൈകീട്ട് നാലിനകം നൽകണം. നവംബർ നാലിന് സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 11ന് ക്ലാസുകൾ ആരംഭിക്കും. ഫോൺ: 8921908258.
  •  

    Manglish Transcribe ↓


  • announcements education-malayalam  aattingal:  gavanmentu polidekniku kolejinu keezhil chirayinkeezhu, venjaaramoodu ennividangalil pravartthikkunna gavanmentu insttittyoottu ophu phaashan disyningil randu varshatthe phaashan disyningu sarttiphikkattu kozhsilekku apeksha kshanicchu. Www. Sitttrkerala. Gov. In lninnum daunlodu cheytha apekshakal poorippicchu, svayam saakshyappedutthiya sarttiphikkattukalude sharippakarppukal, rajisdreshan pheesu 25 roopa enniva sahitham praveshanatthinu sthaapanatthil 27nu vykeettu naalinakam nalkanam. Navambar naalinu selakdu listtu prasiddheekaricchu 11nu klaasukal aarambhikkum. Phon: 8921908258.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution