• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • ഒന്നാം വര്‍ഷം എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ ക്ലാസ്സ് ഡിസംബര്‍ ഒന്നു മുതല്‍: എ.ഐ.സി.ടി.ഇ

ഒന്നാം വര്‍ഷം എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ ക്ലാസ്സ് ഡിസംബര്‍ ഒന്നു മുതല്‍: എ.ഐ.സി.ടി.ഇ

  • ന്യൂഡൽഹി: 2020-21 അധ്യായന വർഷത്തെ അക്കാദമിക് കലണ്ടർ വീണ്ടും പുതുക്കി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ). കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനപ്രകാരം ഒന്നാം വർഷ എൻജിനിയറിങ് വിദ്യാർഥികൾക്ക് ഡിസംബർ ഒന്നു മുതൽ ക്ലാസ്സാരംഭിക്കും. ഇതിന് പുറമേ എൻജിനീയറിങ് കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടിയിട്ടുമുണ്ട്.  മുൻപ് പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പ്രകാരം എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ ഉൾപ്പെടെയുള്ള കോഴ്സുകളിലെ 2,3,4 വർഷ വിദ്യാർഥികൾക്ക് ആഗസ്റ്റ് 16-നും ഒന്നാം വർഷക്കാർക്ക് സെപ്റ്റംബർ 15 മുതലുമാണ് ക്ലാസ്സ് നിശ്ചയിച്ചിരുന്നത്.  രാജ്യത്തെ നിലവിലെ സാഹചര്യവും വിവിധ സംസ്ഥാനങ്ങളുടേയും എൻ.ഐ.ടി, ഐ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളുടേയും അപേക്ഷ കണക്കിലെടുത്താണ് യു.ജി, ഡിപ്ലോമ ലാറ്ററൽ എൻട്രി കോഴ്സുകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടിയിരിക്കുന്നതെന്ന് എ.ഐ.സി.ടി.ഇ അറിയിച്ചു.  നഷ്ടമായ അക്കാദമിക് സമയം തിരിച്ചു പിടുക്കുന്നതിനായി ആഴ്ചയിൽ ആറുദിവസം വരെ ക്ലാസ്സെടുക്കണമെന്നും ശൈത്യ-വേനൽക്കാല അവധികൾ വെട്ടിക്കുറയ്ക്കണമെന്ന് യു.ജി.സിയും നിർദേശിച്ചിട്ടുണ്ട്.   Academic session for engineering courses to begin from December 1, New academic calendar published by AICTE
  •  

    Manglish Transcribe ↓


  • nyoodalhi: 2020-21 adhyaayana varshatthe akkaadamiku kalandar veendum puthukki ol inthya kaunsil phor deknikkal ejyukkeshan (e. Ai. Si. Di. I). Kazhinja divasam puratthirakkiya vijnjaapanaprakaaram onnaam varsha enjiniyaringu vidyaarthikalkku disambar onnu muthal klaasaarambhikkum. Ithinu purame enjineeyaringu kozhsukalilekku apekshikkaanulla avasaana theeyathi navambar 30 vare neettiyittumundu.  munpu puratthirakkiya akkaadamiku kalandar prakaaram enjiniyaringu, phaarmasi, aarkkidekchar ulppedeyulla kozhsukalile 2,3,4 varsha vidyaarthikalkku aagasttu 16-num onnaam varshakkaarkku septtambar 15 muthalumaanu klaasu nishchayicchirunnathu.  raajyatthe nilavile saahacharyavum vividha samsthaanangaludeyum en. Ai. Di, ai. Ai. Di thudangiya sthaapanangaludeyum apeksha kanakkiledutthaanu yu. Ji, diploma laattaral endri kozhsukalilekkulla apekshaa theeyathi neettiyirikkunnathennu e. Ai. Si. Di. I ariyicchu.  nashdamaaya akkaadamiku samayam thiricchu pidukkunnathinaayi aazhchayil aarudivasam vare klaasedukkanamennum shythya-venalkkaala avadhikal vettikkuraykkanamennu yu. Ji. Siyum nirdeshicchittundu.   academic session for engineering courses to begin from december 1, new academic calendar published by aicte
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution