kerala universities

  • kerala universities  നാലും ആറും സെമസ്റ്റര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ ആദ്യവാരം കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളില്‍ സി.ബി.സി.എസ്‌. യു.ജി. പ്രോഗ്രാം നാലും ആറും സെമസ്റ്റര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്ന തീയതി നവംബര്‍ ആദ്യവാരത്തിലേക്ക് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.പരീക്ഷാ ഫലം ജൂണിൽ നടത്തിയ നാലാം സെമസ്റ്റര്‍ എം.എഡ്‌. (2015 സ്‌കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ. എല്‍എല്‍.ബി. / ബി.കോം എല്‍എല്‍.ബി. / ബി.ബി.എ. എല്‍എല്‍.ബി. / ഏപ്രില്‍ 2020 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഒക്‌ടോബര്‍ 31 വരെ അപേക്ഷിക്കാം. ജൂലായില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌.സി. കെമിസ്ട്രി മെഴ്‌സി ചാന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ജൂണിൽ നടത്തിയ നാലാം സെമസ്റ്റര്‍ എം.എഡ്‌. (2018 സ്‌കീം റെഗുലര്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.ഒക്‌ടോബറിൽ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എഡ്‌. ഡിഗ്രി സ്‌പെഷ്യല്‍ പരീക്ഷയുടെ (2015 സ്‌കീം റെഗുലര്‍ & സപ്ലിമെന്ററി) ഫലം പ്രസിദ്ധീകരിച്ചു.പരീക്ഷാ തീയതി  ജനുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എല്‍എല്‍.എം. പരീക്ഷയുടെ വൈവ വോസി ഒക്‌ടോബര്‍ 30, നവംബര്‍ 2 തീയതികളില്‍ യൂണിവേഴ്‌സിറ്റി ഓഫീസില്‍ വച്ച് നടത്തും.വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ്, ഡിസര്‍ട്ടേഷന്‍ എന്നിവയുമായി രാവിലെ 9.30-ന് തന്നെ ഹാജരാകണം.പരീക്ഷാ തീയതി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ബി.കോം എസ്.ഡി.ഇ 2018 അഡ്‌മിഷന്‍ (റഗുലര്‍), 2017 അഡ്‌മിഷന്‍ ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2020 ഒക്‌ടോബര്‍ 30 വരെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.കേരള സര്‍വകലാശാല മൂന്നും നാലും സെമസ്റ്റര്‍ ബി.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ് / ബി.സി.എ. (വിദൂര വിദ്യാഭ്യാസം 2018 അഡ്‌മിഷൻ റെഗുലര്‍, 2017 അഡ്‌മിഷന്‍ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴ കൂടാതെ ഒക്‌ടോബര്‍ 30 വരെ അപേക്ഷിക്കാം. പരീക്ഷാ ഫീസിനു പുറമെ സി.വി.ക്യാമ്പ് ഫീസായ 250 രൂപയും ആകെ ഫീസിന്റെ 5 ശതമാനം തുകയും അധികമായി അടയ്ക്കണം.മൂന്നാം സെമസ്റ്റര്‍ എം.എ, എം.എസ്‌സി. എം.കോം (മേഴ്‌സി ചാന്‍സ്) ഒക്‌ടേബര്‍ 2020 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2020 ഒക്‌ടോബര്‍ 30 വരെയും, നവംബര്‍ 4 വരെ 150 രൂപ പിഴയോടെയും നവംബര്‍ 6 വരെ 400 രൂപ പിഴയോടെയും അപേക്ഷിക്കാം.പുനര്‍മൂല്യ നിര്‍ണയ തീയതിജൂണിൽ നടത്തിയ അഞ്ചും ആറും സെമസ്റ്റര്‍ ബി.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ് / ബി.സി.എ (എസ്‌.ഡി.ഇ. 2017 അഡ്‌മിഷന്‍) പരീക്ഷകളുടെ സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അവസാന തീയതി ഒക്‌ടോബര്‍ 16 ല്‍ നിന്നും ഒക്‌ടോബര്‍ 28 ലേക്ക് പുതുക്കി നിശ്ചയിച്ചു.പ്രാക്ടിക്കല്‍ പരീക്ഷയൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ് കാര്യവട്ടത്തെ 2016 അഡ്‌മിഷന്‍ (2013 സ്‌കീം) വിദ്യാര്‍ത്ഥികളുടെ എട്ടാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക് ഡിഗ്രി പരീക്ഷയുടെ ഭാഗമായുള്ള ഇലക്‌ട്രോണിക്‌സ് ആൻഡ്‌ എന്‍ജിനീയറിങ് വിഭാഗത്തിന്റെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ 27 മുതല്‍ 30 വരെ തീയതികളില്‍ നടത്തും.
  •  

    Manglish Transcribe ↓


  • kerala universities  naalum aarum semasttar‍ on‍lyn‍ klaasukal‍ navambar‍ aadyavaaram kerala sar‍vakalaashaalayodu aphiliyettu cheythittulla kolejukalil‍ si. Bi. Si. Esu. Yu. Ji. Preaagraam naalum aarum semasttar‍ on‍lyn‍ klaasukal‍ aarambhikkunna theeyathi navambar‍ aadyavaaratthilekku maatti. Puthukkiya theeyathi pinneedu ariyikkum. Pareekshaa phalam joonil nadatthiya naalaam semasttar‍ em. Edu. (2015 skeem saplimentari) digri pareekshayude phalam prasiddheekaricchu. Patthaam semasttar‍ intagrettadu panchavathsara bi. E. El‍el‍. Bi. / bi. Kom el‍el‍. Bi. / bi. Bi. E. El‍el‍. Bi. / epril‍ 2020 pareekshaa phalam prasiddheekaricchu. Sookshmaparishodhanaykkum punar‍moolyanir‍nayatthinum okdobar‍ 31 vare apekshikkaam. Joolaayil‍ nadatthiya randaam semasttar‍ em. Esu. Si. Kemisdri mezhsi chaan‍su pareekshaaphalam prasiddheekaricchu. Joonil nadatthiya naalaam semasttar‍ em. Edu. (2018 skeem regular‍) digri pareekshayude phalam prasiddheekaricchu. Okdobaril nadatthiya naalaam semasttar‍ bi. Edu. Digri speshyal‍ pareekshayude (2015 skeem regular‍ & saplimentari) phalam prasiddheekaricchu. Pareekshaa theeyathi  januvariyil‍ nadatthiya naalaam semasttar‍ el‍el‍. Em. Pareekshayude vyva vosi okdobar‍ 30, navambar‍ 2 theeyathikalil‍ yoonivezhsitti opheesil‍ vacchu nadatthum. Vidyaar‍ththikal‍ haal‍dikkattu, disar‍tteshan‍ ennivayumaayi raavile 9. 30-nu thanne haajaraakanam. Pareekshaa theeyathi on‍lyn‍ rajisdreshan‍bi. Kom esu. Di. I 2018 admishan‍ (ragular‍), 2017 admishan‍ improovmentu & saplimentari vidyaar‍ththikal‍kku moonnum naalum semasttar‍ pareekshaykku on‍lyn‍ rajisdreshan‍ aarambhicchu. 2020 okdobar‍ 30 vare pareekshaykku rajisttar‍ cheyyaam. Kerala sar‍vakalaashaala moonnum naalum semasttar‍ bi. Esi. Kampyoottar‍ sayan‍su / bi. Si. E. (vidoora vidyaabhyaasam 2018 admishan regular‍, 2017 admishan‍ improovmentu / saplimentari) pareekshakal‍kku on‍lyn‍ rajisdreshan‍ aarambhicchu. Pizha koodaathe okdobar‍ 30 vare apekshikkaam. Pareekshaa pheesinu purame si. Vi. Kyaampu pheesaaya 250 roopayum aake pheesinte 5 shathamaanam thukayum adhikamaayi adaykkanam. Moonnaam semasttar‍ em. E, em. Esi. Em. Kom (mezhsi chaan‍su) okdebar‍ 2020 pareekshakal‍kku pizha koodaathe 2020 okdobar‍ 30 vareyum, navambar‍ 4 vare 150 roopa pizhayodeyum navambar‍ 6 vare 400 roopa pizhayodeyum apekshikkaam. Punar‍moolya nir‍naya theeyathijoonil nadatthiya anchum aarum semasttar‍ bi. Esi. Kampyoottar‍ sayan‍su / bi. Si. E (esu. Di. I. 2017 admishan‍) pareekshakalude sookshmaparishodhanakkum punar‍moolyanir‍nayatthinumulla avasaana theeyathi okdobar‍ 16 l‍ ninnum okdobar‍ 28 lekku puthukki nishchayicchu. Praakdikkal‍ pareekshayoonivezhsitti koleju ophu en‍jineeyaringu kaaryavattatthe 2016 admishan‍ (2013 skeem) vidyaar‍ththikalude ettaam semasttar‍ regular‍ bi. Deku digri pareekshayude bhaagamaayulla ilakdreaaniksu aandu en‍jineeyaringu vibhaagatthinte praakdikkal‍ pareeksha okdobar‍ 27 muthal‍ 30 vare theeyathikalil‍ nadatthum.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution