26 വരെ അപേക്ഷിക്കാം mg universities

  • mg universities  മഹാത്മാഗാന്ധി സർവകലാശാലയുടെ മാർച്ച് 16, 18 തീയതികളിലെ ആറാം സെമസ്റ്റർ യു.ജി. (റഗുലർ/പ്രൈവറ്റ്) പരീക്ഷ, കോവിഡ് നിയന്ത്രണം മൂലം എഴുതാൻ കഴിയാത്തവർക്കായി പ്രത്യേക പരീക്ഷ നടത്തും. സർവകലാശാലാ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോമിലെ പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്ത് ഒക്‌ടോബർ 26-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിദ്യാർഥികളും പരീക്ഷയെഴുതിയ വിദ്യാർഥികളും പ്രത്യേക പരീക്ഷയെഴുതാൻ അർഹരല്ല. വിശദവിവരം സർവകലാശാലാ വെബ്‌സൈറ്റിൽ.രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിൽ പരീക്ഷയെഴുതണംമഹാത്മാഗാന്ധി സർവകലാശാല ഒക്‌ടോബർ മുതൽ പ്രസിദ്ധീകരിച്ച പരീക്ഷാവിജ്ഞാപനപ്രകാരമുള്ള (പുനഃക്രമീകരിച്ചത് ഉൾപ്പെടെ) പരീക്ഷകൾക്ക് വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം. മറ്റു പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നതല്ല.
  •  

    Manglish Transcribe ↓


  • mg universities  mahaathmaagaandhi sarvakalaashaalayude maarcchu 16, 18 theeyathikalile aaraam semasttar yu. Ji. (ragular/pryvattu) pareeksha, kovidu niyanthranam moolam ezhuthaan kazhiyaatthavarkkaayi prathyeka pareeksha nadatthum. Sarvakalaashaalaa vebsyttil nalkiyittulla googil phomile pareekshaakendram thiranjedutthu okdobar 26-nu vykeettu anchuvare apekshikkaam. Pareekshakalkku rajisttar cheythittillaattha vidyaarthikalum pareekshayezhuthiya vidyaarthikalum prathyeka pareekshayezhuthaan arharalla. Vishadavivaram sarvakalaashaalaa vebsyttil. Rajisttar cheytha kendrangalil pareekshayezhuthanammahaathmaagaandhi sarvakalaashaala okdobar muthal prasiddheekariccha pareekshaavijnjaapanaprakaaramulla (punakrameekaricchathu ulppede) pareekshakalkku vidyaarthikal rajisttar cheytha pareekshaakendrangalil pareeksha ezhuthanam. Mattu pareekshaakendrangal anuvadikkunnathalla.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution