പ്രവേശന പരീക്ഷ kannur universities

  • kannur universities  പയ്യന്നൂർ സ്വാമി ആനന്ദ തീർഥ കാമ്പസിലെ ഫിസിക്സ് ഡിപ്പാർട്ട്മെൻറ് എം.എസ്‌സി. ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) പ്രവേശന പരീക്ഷ 23-ന് ഉച്ചയ്ക്ക് രണ്ടിന് കണ്ണൂർ ശ്രീനാരായണ കോളേജിൽ നടത്തും. വിദ്യാർഥികൾ പരീക്ഷയ്ക്ക് ഒരുമണിക്കൂർ മുമ്പ് ഹാജരാകണം. വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ട്. (www.kannuruniversity.ac.in ) ടൈംടേബിൾനവംബർ മൂന്നിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.ബി.എ. (റഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2020 പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനും മറ്റ് ദിവസങ്ങളിൽ രാവിലെ 11-നും ആരംഭിക്കും.പരീക്ഷാഫലംരണ്ടാംവർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും നവംബർ അഞ്ചിന് വൈകീട്ട് അഞ്ചുമണി വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രേഡ്കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.ട്യൂഷൻ ഫീസ് അടയ്ക്കാംവിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർഥികളുടെയും രണ്ടാംവർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി വിദ്യാർഥികളുടെയും ട്യൂഷൻ ഫീസ് പിഴയില്ലാതെ ഒക്ടോബർ 31 വരെയും അതിനുശേഷം 335 രൂപ പിഴയോടെ നവംബർ 30 വരെയും അടയ്ക്കാം.എം.എ. ജേണലിസം ആൻഡ് മാസ്‌ കമ്യൂണിക്കേഷൻസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും ഏകജാലക സംവിധാനത്തിൽ ഉൾപ്പെടുത്തിയതുമായ ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്, എസ്.ഇ.എസ്. കോളേജ് ശ്രീകണ്ഠപുരം എന്നിവിടങ്ങളിലെ 2020-21 വർഷത്തെ എം.എ. ജേണലിസം ആൻഡ് മാസ്‌ കമ്യൂണിക്കേഷൻ കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു. 2020 ഒക്ടോബർ 22 വരെ അതത് കോളേജുകളിൽ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക്: ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്: 0490 2426014 www.donbosco.ac.in, എസ്.ഇ.എസ്. കോളേജ് ശ്രീകണ്ഠപുരം: 0460 2230293 [email protected]പഠനസഹായി വിതരണംസർവകലാശാല വിദൂര വിദ്യാഭ്യാസവിഭാഗം മൂന്നാം വർഷ ബി.കോം, ബി.എ ഇംഗ്ലീഷ്, മലയാളം കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള എസ്.എൻ. കോളേജ് കണ്ണൂർ, കെ.എം.എം. വിമൻസ് കോളേജ്, ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത വിദ്യാർഥികളുടെ സ്വയം പഠന സഹായികൾ ഒക്ടോബർ 21 മുതൽ 30 വരെ വിതരണം ചെയ്യും. രാവിലെ 10.30 മുതൽ വൈകീട്ട് മൂന്നുവരെ താവക്കര കാമ്പസിലാണ്. വിദ്യാർഥികൾ എത്തിച്ചേരേണ്ട കൗണ്ടറുകളും മറ്റ് വിശദാംശങ്ങളും വെബ്സൈറ്റിൽ (www.kannuruniversity.ac.in ) ലഭിക്കും.
  •  

    Manglish Transcribe ↓


  • kannur universities  payyannoor svaami aananda theertha kaampasile phisiksu dippaarttmenru em. Esi. Phisiksu (advaansdu metteeriyalsu) praveshana pareeksha 23-nu ucchaykku randinu kannoor shreenaaraayana kolejil nadatthum. Vidyaarthikal pareekshaykku orumanikkoor mumpu haajaraakanam. Vishadaamshangal vebsyttilundu. (www. Kannuruniversity. Ac. In ) dymdebilnavambar moonninu aarambhikkunna aphiliyettadu kolejukalileyum sentarukalileyum randaam semasttar em. Bi. E. (ragular/saplimentari) epril 2020 pareekshaa dymdebil vebsyttil prasiddheekaricchu. Pareekshakal velliyaazhcha ucchaykku randinum mattu divasangalil raavile 11-num aarambhikkum. Pareekshaaphalamrandaamvarsha aphsal ul ulama priliminari (vidoora vidyaabhyaasam ulppede) ragular/saplimentari/improovmentu pareekshaaphalam vebsyttil prasiddheekaricchu. Punarmoolyanirnayatthinum sookshmaparishodhanaykkum pakarppinum navambar anchinu vykeettu anchumani vare onlynaayi apekshikkaam. Gredkaardukal vitharanam cheyyunna theeyathi pinneedu ariyikkum. Dyooshan pheesu adaykkaamvidoora vidyaabhyaasa vibhaagam randum moonnum varsha biruda vidyaarthikaludeyum randaamvarsha aphsal ul ulama priliminari vidyaarthikaludeyum dyooshan pheesu pizhayillaathe okdobar 31 vareyum athinushesham 335 roopa pizhayode navambar 30 vareyum adaykkaam. Em. E. Jenalisam aandu maasu kamyoonikkeshansarvakalaashaalayil aphiliyettu cheythittullathum ekajaalaka samvidhaanatthil ulppedutthiyathumaaya don bosko koleju angaadikkadavu, esu. I. Esu. Koleju shreekandtapuram ennividangalile 2020-21 varshatthe em. E. Jenalisam aandu maasu kamyoonikkeshan kozhsinulla apeksha kshanicchu. 2020 okdobar 22 vare athathu kolejukalil apekshikkaam. Kooduthal vivarangalkku: don bosko koleju angaadikkadav: 0490 2426014 www. Donbosco. Ac. In, esu. I. Esu. Koleju shreekandtapuram: 0460 2230293 sescollege. Skprm@gmail. Compadtanasahaayi vitharanamsarvakalaashaala vidoora vidyaabhyaasavibhaagam moonnaam varsha bi. Kom, bi. E imgleeshu, malayaalam kozhsukalkku rajisttar cheythittulla esu. En. Koleju kannoor, ke. Em. Em. Vimansu koleju, gava. Brannan koleju thalasheri enniva pareekshaa kendrangalaayi thiranjeduttha vidyaarthikalude svayam padtana sahaayikal okdobar 21 muthal 30 vare vitharanam cheyyum. Raavile 10. 30 muthal vykeettu moonnuvare thaavakkara kaampasilaanu. Vidyaarthikal etthiccherenda kaundarukalum mattu vishadaamshangalum vebsyttil (www. Kannuruniversity. Ac. In ) labhikkum.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution