അപേക്ഷ ക്ഷണിച്ചു mg universities

  • mg universities  മൂന്നാം വർഷ ബി.എസ്.സി. എം.ആർ.ടി. (2016 അഡ്മിഷൻ റഗുലർ) പരീക്ഷ നവംബർ 18-ന് ആരംഭിക്കും. ഒക്‌ടോബർ 27 വരെ അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളേജുകളിലെ രണ്ട്, നാല് സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ നവംബർ 11-ന് ആരംഭിക്കും. ഒക്‌ടോബർ 23 വരെ അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളേജുകൾ, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലെ അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം-2017 അഡ്മിഷൻ റഗുലർ, 2014-2016 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2012 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2012 വരെയുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്) ഒമ്പതാം സെമസ്റ്റർ എൽ.എൽ.ബി.(പഞ്ചവത്സരം- 2010 അഡ്മിഷൻ സപ്ലിമെന്ററി, 2009 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2008 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2007 വരെയുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 18-ന് ആരംഭിക്കും. സീപാസിലെ എട്ടാം സെമസ്റ്റർ ബി.ടെക്. (2015 അഡ്മിഷൻ മുതൽ റഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ ഒക്‌ടോബർ 27-ന് ആരംഭിക്കും. സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ യു.ജി. പരീക്ഷകൾക്ക് (റഗുലർ, സപ്ലിമെന്ററി) ഒക്‌ടോബർ 21-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.പ്രത്യേക പരീക്ഷാകേന്ദ്രങ്ങളില്ലമഹാത്മാഗാന്ധി സർവകലാശാല നവംബർ മൂന്നു മുതൽ നടത്തുന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ബി.എ./ ബി.കോം./ബി.ബി.എ., എൽ.എൽ.ബി. പരീക്ഷകൾക്ക് പ്രത്യേക പരീക്ഷാകേന്ദ്രങ്ങളില്ല. വിദ്യാർഥികൾ മാതൃസ്ഥാപനത്തിൽതന്നെ പരീക്ഷയെഴുതണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
  •  

    Manglish Transcribe ↓


  • mg universities  moonnaam varsha bi. Esu. Si. Em. Aar. Di. (2016 admishan ragular) pareeksha navambar 18-nu aarambhikkum. Okdobar 27 vare apekshikkaam. Aphiliyettadu kolejukalile randu, naalu semasttar el. El. Em. Pareekshakal navambar 11-nu aarambhikkum. Okdobar 23 vare apekshikkaam. Aphiliyettadu kolejukal, eranaakulam lo koleju ennividangalile anchaam semasttar el. El. Bi. (thrivathsaram-2017 admishan ragular, 2014-2016 admishan saplimentari, 2013 admishan aadya mezhsi chaansu, 2012 admishan randaam mezhsi chaansu, 2012 vareyulla admishan moonnaam mezhsi chaansu) ompathaam semasttar el. El. Bi.(panchavathsaram- 2010 admishan saplimentari, 2009 admishan aadya mezhsi chaansu, 2008 admishan randaam mezhsi chaansu, 2007 vareyulla admishan randaam mezhsi chaansu) pareekshakal navambar 18-nu aarambhikkum. Seepaasile ettaam semasttar bi. Deku. (2015 admishan muthal ragular, saplimentari) pareekshakal okdobar 27-nu aarambhikkum. Si. Bi. Si. Esu. Esu. Randaam semasttar yu. Ji. Pareekshakalkku (ragular, saplimentari) okdobar 21-nu vykeettu anchuvare apekshikkaam. Prathyeka pareekshaakendrangalillamahaathmaagaandhi sarvakalaashaala navambar moonnu muthal nadatthunna naalaam semasttar panchavathsara bi. E./ bi. Kom./bi. Bi. E., el. El. Bi. Pareekshakalkku prathyeka pareekshaakendrangalilla. Vidyaarthikal maathrusthaapanatthilthanne pareekshayezhuthanamennu pareekshaa kandrolar ariyicchu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution