• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • എൽ.എൽ.ബി. പ്രവേശനം: മോപ് അപ് അലോട്ട്‌മെന്റ് announcements education-malayalam

എൽ.എൽ.ബി. പ്രവേശനം: മോപ് അപ് അലോട്ട്‌മെന്റ് announcements education-malayalam

  • announcements education-malayalam  സർക്കാർ, സ്വാശ്രയ ലോ കോളേജുകളിലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി., ത്രിവത്സര എൽ.എൽ.ബി. പ്രവേശനത്തിനുള്ള ഓൺലൈൻ അലോട്ട്‌മെന്റ്(മോപ് അപ്) പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ. അലോട്ട്‌മെന്റ് ലഭിച്ചവർ 23-ന് വൈകീട്ട് മൂന്നിനകം കോളേജുകളിൽ നേരിട്ടു പ്രവേശനം നേടണം. ബി.ടെക്. ലാറ്ററൽ എൻട്രി 27 വരെ അപേക്ഷിക്കാംബി.ടെക്. ലാറ്ററൽ എൻട്രി പ്രവേശനത്തിന് 27-ന് വൈകീട്ട് 5 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ.
  •  

    Manglish Transcribe ↓


  • announcements education-malayalam  sarkkaar, svaashraya lo kolejukalile intagrettadu panchavathsara el. El. Bi., thrivathsara el. El. Bi. Praveshanatthinulla onlyn alottmentu(mopu apu) prasiddheekaricchu. Vishadavivarangal www. Cee. Kerala. Gov. In enna vebsyttil. Alottmentu labhicchavar 23-nu vykeettu moonninakam kolejukalil nerittu praveshanam nedanam. Bi. Deku. Laattaral endri 27 vare apekshikkaambi. Deku. Laattaral endri praveshanatthinu 27-nu vykeettu 5 vare apekshikkaam. Vishadavivarangal www. Cee. Kerala. Gov. In enna vebsyttil.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution