• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • നഴ്‌സിങ്, പാരാമെഡിക്കൽ സ്‌പോട്ട് അഡ്മിഷൻ announcements education-malayalam

നഴ്‌സിങ്, പാരാമെഡിക്കൽ സ്‌പോട്ട് അഡ്മിഷൻ announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  2020-21 വർഷത്തെ ബി.പി.ടി., ബി.എസ്‌സി. നഴ്‌സിങ്, ജി.എൻ.എം., ഡി.എം.എൽ.ടി., ബി.എസ്‌സി എം.എൽ.ടി., പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് സീറ്റൊഴിവ്. കേന്ദ്ര സർക്കാർ സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം. നിലവിൽ ഡിഗ്രി മുതലായ കോഴ്‌സുകൾക്കു ചേർന്നവർക്കും എൽ.ബി.എസ്. അലോട്ട്‌മെന്റിൽ കിട്ടാത്തവർക്കും അപേക്ഷിക്കാം. അഡ്മിഷനുവേണ്ടി ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് എത്തണം. വിദ്യാഭ്യാസവായ്പ വഴി ഫീസ് അടയ്ക്കാൻ സൗകര്യമുണ്ടായിരിക്കും. അവസാന തീയതി ഒക്ടോബർ 31. മദർ തെരേസ ഇൻസ്റ്റിറ്റ്യൂഷൻസ്, ആയുർവേദ കോളേജിന് എതിർവശം, എം.ജി.റോഡ്, തിരുവനന്തപുരം. ഫോൺ: 0471 2334545, 9495454545. ഓൺലൈൻ രജിസ്‌ട്രേഷൻ: www.mothertheresaedu.com
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  2020-21 varshatthe bi. Pi. Di., bi. Esi. Nazhsingu, ji. En. Em., di. Em. El. Di., bi. Esi em. El. Di., paaraamedikkal kozhsukalilekku seetteaazhivu. Kendra sarkkaar skolarshippode padtikkaan avasaram. Nilavil digri muthalaaya kozhsukalkku chernnavarkkum el. Bi. Esu. Alottmentil kittaatthavarkkum apekshikkaam. Admishanuvendi orijinal sarttiphikkattukal sahitham nerittu etthanam. Vidyaabhyaasavaaypa vazhi pheesu adaykkaan saukaryamundaayirikkum. Avasaana theeyathi okdobar 31. Madar theresa insttittyooshansu, aayurveda kolejinu ethirvasham, em. Ji. Rodu, thiruvananthapuram. Phon: 0471 2334545, 9495454545. Onlyn rajisdreshan: www. Mothertheresaedu. Com
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution