• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • സി.എസ്.ഐ.ആര്‍. യു.ജി.സി നെറ്റ് പരീക്ഷ നവംബര്‍ 19 മുതല്‍; പരീക്ഷാ കേന്ദ്രം മാറ്റാം

സി.എസ്.ഐ.ആര്‍. യു.ജി.സി നെറ്റ് പരീക്ഷ നവംബര്‍ 19 മുതല്‍; പരീക്ഷാ കേന്ദ്രം മാറ്റാം

  • ന്യൂഡൽഹി: സയൻസ് വിഷയങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസർ/ജൂനിയർ റിസർച്ച് ഫെലോ യോഗ്യതാ പരീക്ഷയായ സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷ നവംബർ 19 മുതലാരംഭിക്കും. അപേക്ഷിച്ചവരിൽ പരീക്ഷാകേന്ദ്രം മാറ്റാനാഗ്രഹിക്കുന്നവർക്ക് ഇന്ന് രാത്രി (ഒക്ടോബർ 20) 11.50 മണിവരെ സമയമുണ്ട്. csirnet.nta.nic.in എന്ന വെബ്സൈറ്റിലെ കറക്ഷൻ ഫോമിൽ ക്ലിക്ക് ചെയ്ത് ലോഗിൻ വിവരങ്ങൾ നൽകി പരീക്ഷാ കേന്ദ്രം തിരുത്താം.  നവംബർ 19, 21, 26 തീയതികളിലായി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷ നേരത്തെ നിശ്ചയിച്ചിരുന്നത് ജൂണിലാണ്. കോവിഡ് സാഹചര്യങ്ങളെത്തുടർന്നാണ് പരീക്ഷ നീട്ടിയത്. പരീക്ഷയ്ക്ക് ഒരാഴ്ച മുൻപെങ്കിലും ഹാൾടിക്കറ്റ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യും. csirnet.nta.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.   CSIR UGC NET 2020 to be held from November 19, candidates can change exam centres
  •  

    Manglish Transcribe ↓


  • nyoodalhi: sayansu vishayangalilekkulla asisttantu preaaphasar/jooniyar risarcchu phelo yogyathaa pareekshayaaya si. Esu. Ai. Aar yu. Ji. Si nettu pareeksha navambar 19 muthalaarambhikkum. Apekshicchavaril pareekshaakendram maattaanaagrahikkunnavarkku innu raathri (okdobar 20) 11. 50 manivare samayamundu. Csirnet. Nta. Nic. In enna vebsyttile karakshan phomil klikku cheythu login vivarangal nalki pareekshaa kendram thirutthaam.  navambar 19, 21, 26 theeyathikalilaayi raajyatthinte vividha kendrangalil nadakkunna pareeksha neratthe nishchayicchirunnathu joonilaanu. Kovidu saahacharyangaletthudarnnaanu pareeksha neettiyathu. Pareekshaykku oraazhcha munpenkilum haaldikkattu vebsyttil aplodu cheyyum. Csirnet. Nta. Nic. In enna vebsyttu vazhi vidyaarthikalkku haaldikkattu daunlodu cheyyaam.   csir ugc net 2020 to be held from november 19, candidates can change exam centres
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution