• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് കരസേനയില്‍ ഓഫീസറാകാന്‍ അവസരം

എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് കരസേനയില്‍ ഓഫീസറാകാന്‍ അവസരം

  • കരസേനയുടെ ചെന്നൈയിലുള്ള ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ എൻജിനിയറിങ് ബിരുദധാരികൾക്കും സൈനികരുടെ വിധവകൾക്കും അപേക്ഷിക്കാം. ആകെ 191 ഒഴിവുകളാണുള്ളത്. വനിതകൾക്കും അപേക്ഷിക്കാവുന്നതാണ്. ഷോർട്ട് സർവീസ് കമ്മിഷനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 2021 ഏപ്രിലിലാണ് കോഴ്സ് ആരംഭിക്കുക.  യോഗ്യത: എൻജിനിയറിങ് ബിരുദമുള്ളവർക്കും നിബന്ധനകളോടെ എൻജിനിയറിങ് അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.  പ്രായപരിധി: 20-27. 1994 ഏപ്രിൽ രണ്ടിനും 2001 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.  തിരഞ്ഞെടുപ്പ്: സൈക്കോളജിസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ് ഓഫീസർ, ഇന്റർവ്യൂയിങ് ഓഫീസർ എന്നിവരുമായുള്ള കൂടിക്കാഴ്ചയാണുണ്ടാകുക. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.  ആദ്യഘട്ടത്തിൽ വിജയിക്കുന്നവർക്ക് മാത്രമായിരിക്കും രണ്ടാംഘട്ടത്തിലേക്ക് പ്രവേശനം. നിശ്ചിത ശാരീരികയോഗ്യതകളും വേണം. ഇതിന്റെ പരിശോധനയുമുണ്ടാകും. www.joinindianarmy.nic.in  അവസാന തീയതി: നവംബർ 12     Indian Army invites Application from engineering graduates for officer post
  •  

    Manglish Transcribe ↓


  • karasenayude chennyyilulla opheesezhsu dreyiningu akkaadamiyilekkulla praveshanatthinu apeksha kshanicchu. Avivaahitharaaya enjiniyaringu birudadhaarikalkkum synikarude vidhavakalkkum apekshikkaam. Aake 191 ozhivukalaanullathu. Vanithakalkkum apekshikkaavunnathaanu. Shorttu sarveesu kammishanaanu apeksha kshanicchittullathu. 2021 eprililaanu kozhsu aarambhikkuka.  yogyatha: enjiniyaringu birudamullavarkkum nibandhanakalode enjiniyaringu avasaanavarsha pareekshayezhuthunnavarkkum apekshikkaam.  praayaparidhi: 20-27. 1994 epril randinum 2001 epril onninum idayil (randu theeyathikalum ulppede) janicchavaraayirikkanam.  thiranjeduppu: sykkolajisttu, grooppu desttingu opheesar, intarvyooyingu opheesar ennivarumaayulla koodikkaazhchayaanundaakuka. Randu ghattangalilaayaanu thiranjeduppu.  aadyaghattatthil vijayikkunnavarkku maathramaayirikkum randaamghattatthilekku praveshanam. Nishchitha shaareerikayogyathakalum venam. Ithinte parishodhanayumundaakum. Www. Joinindianarmy. Nic. In  avasaana theeyathi: navambar 12     indian army invites application from engineering graduates for officer post
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution