• Home
  • ->
  • kerala psc
  • ->
  • current affairs
  • ->
  • 2020
  • ->
  • October
  • ->
  • സി.ബി.എസ്.ഇ. സ്‌കൂള്‍: ഫീസിളവ് നല്‍കണമെന്ന ബാലാവകാശ കമ്മിഷന്‍ ഉത്തരവിന് സ്‌റ്റേ

സി.ബി.എസ്.ഇ. സ്‌കൂള്‍: ഫീസിളവ് നല്‍കണമെന്ന ബാലാവകാശ കമ്മിഷന്‍ ഉത്തരവിന് സ്‌റ്റേ

  • എടപ്പാൾ: സി.ബി.എസ്.ഇ. വിദ്യാലയങ്ങൾ കോവിഡ് കാലത്ത് 25 ശതമാനം ഫീസിളവ് നൽകണമെന്ന ബാലാവകാശ കമ്മിഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മഞ്ചേരിയിലെ എയ്സ് സ്കൂളും സി.ബി.എസ്.ഇ. മാനേജ്മെന്റ് അസോസിയേഷനും സമർപ്പിച്ച ഹർജിയിലാണ് വിധി.  സർക്കാരിന്റെ സഹായമൊന്നുമില്ലാതെയാണ് ഈ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നതെന്നും ഡിജിറ്റൽ സംവിധാനങ്ങളേർപ്പെടുത്തി ഓൺലൈനിലൂടെ മികച്ച നിലയിൽ ക്ലാസുകൾ നടത്തുകയും ജീവനക്കാർക്ക് ശമ്പളം നൽകുകയും ചെയ്തിട്ടും ഫീസിളവ് നൽകാൻ പറഞ്ഞത് അന്യായമാണെന്നും ആരോപിച്ചായിരുന്നു ഹർജി.  കോടതി സി.ബി.എസ്.ഇ.യുടെയും സർക്കാരിന്റെയും വിശദീകരണം തേടുകയും അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കാൻ മാറ്റുകയും ചെയ്തു.   Highcourt stays Kerala child rights commissions order to slash CBSE school fees by 25 percent
  •  

    Manglish Transcribe ↓


  • edappaal: si. Bi. Esu. I. Vidyaalayangal kovidu kaalatthu 25 shathamaanam pheesilavu nalkanamenna baalaavakaasha kammishan uttharavu hykkodathi stte cheythu. Mancheriyile eysu skoolum si. Bi. Esu. I. Maanejmentu asosiyeshanum samarppiccha harjiyilaanu vidhi.  sarkkaarinte sahaayamonnumillaatheyaanu ee vidyaalayangal pravartthikkunnathennum dijittal samvidhaanangalerppedutthi onlyniloode mikaccha nilayil klaasukal nadatthukayum jeevanakkaarkku shampalam nalkukayum cheythittum pheesilavu nalkaan paranjathu anyaayamaanennum aaropicchaayirunnu harji.  kodathi si. Bi. Esu. I. Yudeyum sarkkaarinteyum vishadeekaranam thedukayum adutthayaazhcha kesu veendum pariganikkaan maattukayum cheythu.   highcourt stays kerala child rights commissions order to slash cbse school fees by 25 percent
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution