പുതുക്കിയ പരീക്ഷത്തീയതി mg universities

  • mg universities  2020 ജൂലായ്‌ എട്ട്, 10, 13, 15 തീയതികളിൽ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി.എച്ച്.എം. (2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം നവംബർ മൂന്ന്, അഞ്ച്, 10, 12 തീയതികളിൽ നടക്കും. പരീക്ഷത്തീയതിഎട്ടാം സെമസ്റ്റർ ബി.എച്ച്.എം. (ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്-2016 അഡ്മിഷൻ റഗുലർ/2013-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ ആറിന്‌ ആരംഭിക്കും.ഒന്നാം സെമസ്റ്റർ എം.എൽ.ഐ.ബി.ഐ.എസ്‌സി. (2019 അഡ്മിഷൻ റഗുലർ)/ എം.എൽ.ഐ.എസ്.സി. (2016 അഡ്മിഷൻ സപ്ലിമെന്ററി (ഡിപ്പാർട്ട്‌മെന്റ് മാത്രം), 2019-നുമുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്-അഫിലിയേറ്റഡ് കോളേജുകളും ഡിപ്പാർട്ട്‌മെന്റും) പരീക്ഷകൾ നവംബർ 13-ന്‌ ആരംഭിക്കും. ഒന്നാം സെമസ്റ്റർ ബി.വോക്. (2018 അഡ്മിഷൻ റഗുലർ-പുതിയ സ്കീം) പരീക്ഷകൾ നവംബർ നാലിന്‌ ആരംഭിക്കും. രണ്ടാം സെമസ്റ്റർ ബി.വോക്. (2018 അഡ്മിഷൻ റഗുലർ-2015 സ്കീം) പരീക്ഷകൾ നവംബർ 12-ന്‌ ആരംഭിക്കും. പിഴയില്ലാതെ ഒക്ടോബർ 23 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം. അപേക്ഷത്തീയതി നീട്ടിരണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്കീം 2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/റീ അപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ റീ അപ്പിയറൻസ്) ബിരുദപരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 23 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം.പരീക്ഷാഫലം2020 ഓഗസ്റ്റിൽ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ (സപ്ലിമെന്ററി), നാലാം സെമസ്റ്റർ (റഗുലർ) എം.എസ്‌സി. കെമിസ്ട്രി-ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.29 വരെ അപേക്ഷിക്കാംമഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ പരിശീലനപരിപാടികളിലേക്ക് ഒക്ടോബർ 29 വരെ അപേക്ഷിക്കാം. വിശദവിവരവും അപേക്ഷഫോമും www.civilserviceinstitute.ac.in, www.mgu.ac.in, www.dllemgu.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.
  •  

    Manglish Transcribe ↓


  • mg universities  2020 joolaayu ettu, 10, 13, 15 theeyathikalil nishchayicchirunna onnaam semasttar bi. Ecchu. Em. (2019 admishan ragular/saplimentari) pareekshakal yathaakramam navambar moonnu, anchu, 10, 12 theeyathikalil nadakkum. Pareekshattheeyathiettaam semasttar bi. Ecchu. Em. (baacchilar ophu hottal maanejmentu-2016 admishan ragular/2013-2015 admishan saplimentari) pareekshakal navambar aarinu aarambhikkum. Onnaam semasttar em. El. Ai. Bi. Ai. Esi. (2019 admishan ragular)/ em. El. Ai. Esu. Si. (2016 admishan saplimentari (dippaarttmentu maathram), 2019-numumpulla admishan saplimentari/mezhsi chaans-aphiliyettadu kolejukalum dippaarttmentum) pareekshakal navambar 13-nu aarambhikkum. Onnaam semasttar bi. Voku. (2018 admishan ragular-puthiya skeem) pareekshakal navambar naalinu aarambhikkum. Randaam semasttar bi. Voku. (2018 admishan ragular-2015 skeem) pareekshakal navambar 12-nu aarambhikkum. Pizhayillaathe okdobar 23 vareyum 525 roopa pizhayode 27 vareyum 1050 roopa soopparphynode 28 vareyum apekshikkaam. Apekshattheeyathi neettirandaam semasttar si. Bi. Si. Esu. (puthiya skeem 2019 admishan ragular/2017, 2018 admishan improovmentu/ree appiyaransu), si. Bi. Si. Esu. Esu. (2013-2016 admishan ree appiyaransu) birudapareekshakalkku pizhayillaathe okdobar 23 vareyum 525 roopa pizhayode 27 vareyum 1050 roopa soopparphynode 28 vareyum apekshikkaam. Pareekshaaphalam2020 ogasttil skool ophu kemikkal sayansasil nadatthiya randaam semasttar (saplimentari), naalaam semasttar (ragular) em. Esi. Kemisdri-inorgaaniku, orgaaniku, phisikkal, polimar (si. Esu. Esu.) pareekshayude phalam prasiddheekaricchu. 29 vare apekshikkaammahaathmaagaandhi sarvakalaashaala sivil sarveesu insttittyoottil vividha parisheelanaparipaadikalilekku okdobar 29 vare apekshikkaam. Vishadavivaravum apekshaphomum www. Civilserviceinstitute. Ac. In, www. Mgu. Ac. In, www. Dllemgu. In ennee vebsyttukalil labhikkum.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution