announcements education-malayalam തിരുവനന്തപുരം: ഐ.ഐ.ഐ.ടി.എം.കെ.യിൽ എം.എസ്‌സി. കംപ്യൂട്ടർ സയൻസിലും എം.ഫിൽ. കംപ്യൂട്ടർ സയൻസിലും എം.ഫിൽ. ഇക്കലോജിക്കൽ ഇൻഫർമാറ്റിക്സിലും സീറ്റൊഴിവുണ്ട്. കൂടാതെ എസ്.സി./എസ്.ടി. ആൻഡ് എൻ.ആർ.ഐ. ക്വാട്ടയിലും സീറ്റുകൾ ഒഴിവുണ്ട്. എസ്.സി./എസ്.ടി. വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.iiitmk.ac.in/admission ഫോൺ: 9744141350, 9809159559. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 26.