• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • എസ്.ബി.ഐയിൽ ക്ലാര്‍ക്ക്; പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു

എസ്.ബി.ഐയിൽ ക്ലാര്‍ക്ക്; പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു

  • ന്യൂഡൽഹി: എസ്.ബി.ഐ ക്ലാർക്ക്/ ജൂനിയർ അസോസിയേറ്റ് പരീക്ഷയുടെ പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു. www.sbi.co.in എന്ന വെബ്സൈറ്റിൽ കയറി ലോഗിൻ ഐ.ഡിയും പാസ്വേഡുംനൽകി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം. ഫെബ്രുവരി 22, 28, മാർച്ച് ഒന്ന്, എട്ട് തീയതികളിലായി നടത്തിയ പരീക്ഷയുടെ ഫലപ്രഖ്യാപനം കോവിഡ്-19നെത്തുടർന്നാണ് വൈകിയത്.  പ്രിലിമിനറി പരീക്ഷ പാസായ വിദ്യാർഥികൾക്കായി ഒക്ടോബർ 31-ന് മെയിൻ പരീക്ഷ നടത്തും. ഒബ്ജക്റ്റീവ് രീതിയിലുള്ള പരീക്ഷയിൽ 190 ചോദ്യങ്ങളാണുണ്ടാവുക. രണ്ടു മണിക്കൂറാണ് പരീക്ഷാ സമയം. രാജ്യത്തെ വിവിധ ബാങ്കുകളിലായി 8,000-ത്തോളം ക്ലാർക്ക് ഒഴിവുകളാണുള്ളത്.   SBI clerk preliminary result published
  •  

    Manglish Transcribe ↓


  • nyoodalhi: esu. Bi. Ai klaarkku/ jooniyar asosiyettu pareekshayude priliminari phalam prasiddheekaricchu. Www. Sbi. Co. In enna vebsyttil kayari login ai. Diyum paasvedumnalki udyeaagaarthikalkku phalam parishodhikkaam. Phebruvari 22, 28, maarcchu onnu, ettu theeyathikalilaayi nadatthiya pareekshayude phalaprakhyaapanam kovid-19netthudarnnaanu vykiyathu.  priliminari pareeksha paasaaya vidyaarthikalkkaayi okdobar 31-nu meyin pareeksha nadatthum. Objaktteevu reethiyilulla pareekshayil 190 chodyangalaanundaavuka. Randu manikkooraanu pareekshaa samayam. Raajyatthe vividha baankukalilaayi 8,000-ttholam klaarkku ozhivukalaanullathu.   sbi clerk preliminary result published
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution