• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • സി-ടെറ്റ്, ടെറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ക്കിനി ആജീവനാന്ത സാധുത

സി-ടെറ്റ്, ടെറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ക്കിനി ആജീവനാന്ത സാധുത

  • ന്യൂഡൽഹി: അധ്യാപന യോഗ്യതാ പരീക്ഷയായ സി-ടെറ്റ് (സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്), സംസ്ഥാനങ്ങൾ നടത്തുന്ന ടെറ്റ് എന്നിവയുടെ സർട്ടിഫിക്കറ്റുകളുടെ സാധുതാ കാലാവധി ഒഴിവാക്കി നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻ.സി.ടി.ഇ). നേരത്തെ ഏഴു വർഷമായിരുന്ന സർട്ടിക്കറ്റ് കാലാവധിയാണ് ആജീവനാന്തമാക്കി മാറ്റിയത്. ഇതു സംബന്ധിച്ച തീരുമാനം സെപ്റ്റംർ 29-ന് ചേർന്ന എൻ.സി.ടി.ഇയുടെ യോഗത്തിലാണെടുത്തത്. ഒക്ടോബർ 13-ന് പ്രസിദ്ധീകരിച്ച മിനുട്സിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.  ഇനി വരാനിരിക്കുന്ന പരീക്ഷകൾക്കാകും ഈ തീരുമാനം ബാധമാകുക. നിലവിൽ യോഗ്യത നേടിയവരുടെ കാര്യത്തിൽ നിയമോപദേശം തേടിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക. കാലാവധി നീട്ടാൻ കേന്ദ്ര-സംസ്ഥാന ബോർഡുകളുടെ അനുമതി വേണം. എൻ.സി.ടി.ഇയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമാകും കേന്ദ്ര-സംസ്ഥാന ബോർഡുകൾ ഇക്കാര്യത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കുക.   NCTE extends Teacher Eligibility Test certificate validity for lifetime, CTET, TET
  •  

    Manglish Transcribe ↓


  • nyoodalhi: adhyaapana yogyathaa pareekshayaaya si-dettu (sendral deecchezhsu elijibilitti desttu), samsthaanangal nadatthunna dettu ennivayude sarttiphikkattukalude saadhuthaa kaalaavadhi ozhivaakki naashanal kaunsil phor deecchar ejyukkeshan (en. Si. Di. I). Neratthe ezhu varshamaayirunna sarttikkattu kaalaavadhiyaanu aajeevanaanthamaakki maattiyathu. Ithu sambandhiccha theerumaanam septtamr 29-nu chernna en. Si. Di. Iyude yogatthilaanedutthathu. Okdobar 13-nu prasiddheekariccha minudsilum ikkaaryam vyakthamaakkiyittundu.  ini varaanirikkunna pareekshakalkkaakum ee theerumaanam baadhamaakuka. Nilavil yogyatha nediyavarude kaaryatthil niyamopadesham thediya sheshamaakum anthima theerumaanamedukkuka. Kaalaavadhi neettaan kendra-samsthaana bordukalude anumathi venam. En. Si. Di. Iyude audyeaagika prakhyaapanatthinu sheshamaakum kendra-samsthaana bordukal ikkaaryatthil vijnjaapanam purappeduvikkuka.   ncte extends teacher eligibility test certificate validity for lifetime, ctet, tet
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution