എം.എ. മ്യൂസിക് (എസ്.ടി.) അപേക്ഷിക്കാം kannur universities
എം.എ. മ്യൂസിക് (എസ്.ടി.) അപേക്ഷിക്കാം kannur universities
kannur universities മ്യൂസിക് വകുപ്പിലെ എം.എ. മ്യൂസിക്, എസ്.ടി. വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റൊഴിവുണ്ട്. അപേക്ഷകർ ഒക്ടോബർ 28-ന് മുമ്പ് വകുപ്പ് മേധാവിക്ക് മുമ്പാകെ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഹാജരാവണം. ഫോൺ: 9895232334, 0497 2806404.എം.എഡ്- അപേക്ഷത്തീയതി നീട്ടി ധർമശാല, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ എം.എഡ്. പ്രോഗ്രാമിന് അപേക്ഷിക്കുന്ന അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി.ഹാൾടിക്കറ്റ്ഒക്ടോബർ 28-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.സി.എ. (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) മേയ് 2020 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭിക്കും. പരീക്ഷാർഥികളുടെ അപേക്ഷ പരഗണിച്ച് മാങ്ങാട്ടുപറമ്പ് കാമ്പസിൽ പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുണ്ട്.