• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • ഐ.ബി.പി.എസ് ക്ലാര്‍ക്ക് പരീക്ഷ: നവംബര്‍ 3 വരെ അപേക്ഷിക്കാന്‍ അവസരം

ഐ.ബി.പി.എസ് ക്ലാര്‍ക്ക് പരീക്ഷ: നവംബര്‍ 3 വരെ അപേക്ഷിക്കാന്‍ അവസരം

  • ന്യൂഡൽഹി: രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് തസ്തികകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് നവംബർ 6 വരെ അപേക്ഷിക്കാൻ ഉദ്യോഗാർഥികൾക്ക അവസരം. നേരത്തെ സെപ്റ്റംബർ 23-ന് അവസാനിപ്പിച്ച ഓൺലൈൻ അപേക്ഷാ വിൻഡോ ഐ.ബി.പി.എസ് വെള്ളിയാഴ്ച വീണ്ടും ആരംഭിച്ചു.  വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ബാങ്കുകളിലായി ആകെ 2557 ഒഴിവുണ്ട്. കേരളത്തിൽ 120 ഒഴിവാണുള്ളത്. ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഡിസംബർ 5, 12, 13 തീയതികളിൽ ഏതെങ്കിലുമൊരു ദിവസമായിരിക്കും പ്രിലിമിനറി പരീക്ഷ. സാമൂഹിക അകലം പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്.  പ്രിലിമിനറി പരീക്ഷയിൽ വിജയിക്കുന്നവർക്കായി 2021 ജനുവരി 24-ന് മെയിൻ പരീക്ഷ നടക്കും. 2021 ഏപ്രിലിൽ അലോട്ട്മെന്റ് നടക്കും. www.ibps.in വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ് 850 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാർക്കും അംഗപരിമിതർക്കും വിമുക്തഭടർക്കും 175 രൂപ.   IBPS Clerk Recruitment 2020: Application window reopens
  •  

    Manglish Transcribe ↓


  • nyoodalhi: raajyatthe 11 pothumekhalaa baankukalile klaarkku thasthikakalilekkulla pothupareekshaykku navambar 6 vare apekshikkaan udyeaagaarthikalkka avasaram. Neratthe septtambar 23-nu avasaanippiccha onlyn apekshaa vindo ai. Bi. Pi. Esu velliyaazhcha veendum aarambhicchu.  vividha samsthaanangalileyum kendrabharanapradeshangalileyum baankukalilaayi aake 2557 ozhivundu. Keralatthil 120 ozhivaanullathu. Birudamaanu apekshikkaanulla adisthaana yogyatha. Disambar 5, 12, 13 theeyathikalil ethenkilumoru divasamaayirikkum priliminari pareeksha. Saamoohika akalam paalicchaayirikkum pareeksha nadatthunnathu.  priliminari pareekshayil vijayikkunnavarkkaayi 2021 januvari 24-nu meyin pareeksha nadakkum. 2021 eprilil alottmentu nadakkum. Www. Ibps. In vazhiyaanu apekshikkendathu. Apekshaa pheesu 850 roopa. Esu. Si., esu. Di. Vibhaagakkaarkkum amgaparimitharkkum vimukthabhadarkkum 175 roopa.   ibps clerk recruitment 2020: application window reopens
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution