• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • സി-ടെറ്റ് വ്യാജ വിജ്ഞാപനം: മുന്നറിയിപ്പുമായി സി.ബി.എസ്.ഇ

സി-ടെറ്റ് വ്യാജ വിജ്ഞാപനം: മുന്നറിയിപ്പുമായി സി.ബി.എസ്.ഇ

  • ന്യൂഡൽഹി: അധ്യാപക യോഗ്യതാ പരീക്ഷയായ സി-ടെറ്റ് പരീക്ഷാ തീയതിയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയവിജ്ഞാപനം വ്യാജമാണെന്ന മുന്നറിയിപ്പുമായി സി.ബി.എസ്.ഇ. പരീക്ഷാത്തീയതി ബോർഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടല്ലെന്നും പരീക്ഷാർഥികൾ സി-ടെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ ctet.nic.in-ൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും മുന്നറിയിപ്പിൽ പറയുന്നു.  നവംബർ 5-ന് പരീക്ഷ നടക്കുമെന്ന തരത്തിലായിരുന്നു വ്യാജ വിജ്ഞാപനം പ്രചരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് മാത്രമേ പരീക്ഷ നടത്തുകയുള്ളൂവെന്ന് സി.ബി.എസ്.ഇ ജൂണിൽ അറിയിച്ചിരുന്നു.   CBSE warns about the fake notice on CTET Exam
  •  

    Manglish Transcribe ↓


  • nyoodalhi: adhyaapaka yogyathaa pareekshayaaya si-dettu pareekshaa theeyathiyumaayi bandhappettu puratthirangiyavijnjaapanam vyaajamaanenna munnariyippumaayi si. Bi. Esu. I. Pareekshaattheeyathi bordu ithuvare prakhyaapicchittallennum pareekshaarthikal si-dettinte audyeaagika vebsyttaaya ctet. Nic. In-l prasiddheekarikkunna vijnjaapanangal maathrame vishvasikkaavoo ennum munnariyippil parayunnu.  navambar 5-nu pareeksha nadakkumenna tharatthilaayirunnu vyaaja vijnjaapanam pracharicchathu. Kovidu vyaapanatthinte pashchaatthalatthil saahacharyam anukoolamaakunna muraykku maathrame pareeksha nadatthukayulloovennu si. Bi. Esu. I joonil ariyicchirunnu.   cbse warns about the fake notice on ctet exam
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution